Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ മറച്ചിടാന്‍ ഖലിസ്ഥാനികളെ ഉപയോഗിക്കാമെന്ന രാഹുലിന്റെ സൂത്രം പൊളിയും; കാനഡയില്‍ ഖലിസ്ഥാന്‍ സംഘടന ചിതറുന്നു

മോദി സര്‍ക്കാരിനെ മറച്ചിടാന്‍ അമേരിക്കയിലെ ജോര്‍ജ്ജ് സോറോസ് നിര്‍ദേശപ്രകാരം സാമൂഹ്യവിരുദ്ധ ശക്തികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് കാനഡയിലെ ഖലിസ്ഥാന്‍ സംഘടനയുടെ പിന്തുണാബലം കുറയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2025, 10:16 pm IST
in India, World
കാനഡ തെരഞ്ഞെടുപ്പില്‍ തോറ്റ ഖലിസ്ഥാന്‍ വാദിയായ ജഗ്മീത് സിങ്ങ് പൊട്ടിക്കരയുന്നു (ഇടത്ത്)

കാനഡ തെരഞ്ഞെടുപ്പില്‍ തോറ്റ ഖലിസ്ഥാന്‍ വാദിയായ ജഗ്മീത് സിങ്ങ് പൊട്ടിക്കരയുന്നു (ഇടത്ത്)

ഒട്ടാവ: മോദി സര്‍ക്കാരിനെ മറച്ചിടാന്‍ അമേരിക്കയിലെ ജോര്‍ജ്ജ് സോറോസ് നിര്‍ദേശപ്രകാരം സാമൂഹ്യവിരുദ്ധ ശക്തികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് കാനഡയിലെ ഖലിസ്ഥാന്‍ സംഘടനയുടെ പിന്തുണാബലം കുറയും. ഇന്ത്യയിലെ ഖലിസ്ഥാന്‍ വാദികള്‍ക്ക് വാരിക്കോരി പണവും ആയുധവും അയച്ചിരുന്ന കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ദുര്‍ബലമാവുകയാണ്. കഴിഞ്ഞ ദിവസം കാനഡയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കാനഡയിലെ സിഖുകാരുടെ സംഘടനയുടെ നേതാവ് ജഗ്മീത് സിങ്ങ് തെരഞ്ഞെടുപ്പില്‍ തോറ്റു.

കഴിഞ്ഞ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ പിന്തുണ നല്‍കാന്‍ മാത്രം ശക്തിയുണ്ടായിരുന്നു ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി)ക്ക്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ജഗ്മീത് സിങ്ങ് തോറ്റു എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പത്ത് സീറ്റുപോലും തികയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ തോറ്റ ജഗ്മീത് സിങ്ങ് പൊട്ടിക്കരഞ്ഞിരുന്നു.

അമേരിക്കയില്‍ കഴിഞ്ഞ തവണ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയപ്പോള്‍ ഇന്ത്യയിലെ ഗുരുദ്വാരകളില്‍ സിഖുകാര്‍ക്ക് പോയി പ്രാര്‍ത്ഥിക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് വരെ പ്രസംഗിച്ചിരുന്നു. സിഖുകാരെ മോദി രണ്ടാംകിട പൗരന്മാരെന്ന് വിളിച്ചെന്ന് രാഹുല്‍ ഗാന്ധി നുണ പറയുക വരെ ചെയ്തു. ഇന്ത്യയിലെ സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കുക എന്ന അമേരിക്കയിലെ മോദി വിരുദ്ധ ശക്തികളായ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെയും ഡീപ്സ്റ്റേറ്റിന്റെയും അജണ്ടയാണ് രാഹുല്‍ ഗാന്ധി അന്ന് നടപ്പാക്കാന്‍ ശ്രമിച്ചത്.

സിഖുകാരെക്കുറിച്ച് കല്ലുവെച്ച നുണ പരത്തുക, അരക്ഷിതരായ സിഖുകാരെ രക്ഷിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസേ ഉള്ളൂ എന്ന പ്രതീതി ജനിപ്പിക്കുക-ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. കാനഡയിലും അമേരിക്കയിലും ഉള്ള ഖലിസ്ഥാന്‍ അനുകൂല സംഘടനകളില്‍ നിന്നും കര്‍ഷകസമരത്തിനും മറ്റും പണവും ആള്‍ബലവും രാഹുല്‍ഗാന്ധിയും കൂട്ടരും ഉപയോഗിച്ചിരുന്നു. കര്‍ഷകസമരം എന്ന സമരനാടകം ദല്‍ഹിയില്‍ സംഘടിപ്പിക്കുന്നതിന് പിന്നില്‍ ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസാണെന്ന് ഇന്ത്യയിലെ ഏത് കുട്ടിക്കും അറിയാം. കര്‍ഷകര്‍ എന്ന പദം ഉപയോഗിച്ച് മോദി സര്‍ക്കാരിനെ കരിവാരിത്തേയ്‌ക്കാന്‍ കാനഡയില്‍ നിന്നും വാരിക്കോരി പണം വന്നിരുന്നു.

എന്തായാലും ഇപ്പോള്‍ കാനഡയിലെ ഖലിസ്ഥാന്‍ ശക്തികള്‍ ചിതറിയിരിക്കുന്നു. കനത്ത തോല്‍വിയോടെ ഖലിസ്ഥാന്‍ വാദിയായ സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ പാര്‍ട്ടിക്ക് ദേശീയ പദവി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. കാനഡയില്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഉപയോഗിച്ച് കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചതിന്റെ പേരില്‍ മോദി സര്‍ക്കാരിനെ വേട്ടയാടാന്‍ പ്രേരിപ്പിച്ചത് ജഗ്മീത് സിങ്ങിന്റെ പാര്‍ട്ടിയാണ്.

യുഎസില്‍ ഡൊണാള്‍ഡ് ട്കംപ് പ്രസിഡന്‍റായി അധികാരത്തില്‍ എത്തിയത് മോദി സര്‍ക്കാരിന് വലിയ പിന്തുണയാണ്. കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പിന് തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതിന് പിന്നില്‍ ട്രംപിന്റെ സമ്മര്‍ദ്ദവും ഉണ്ട്. കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ചിതറുകയാണ്. അധികാരമില്ലാത്ത ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്ക് കാനഡയില്‍ കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരും. പുതിയതായി കാന‍ഡയില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികളെ സഹായിക്കില്ല. അതായത് കാനഡയില്‍ ഖലിസ്ഥാന്‍ വാദികള്‍ ചിതറും. ഇനി പഴയതുപോലെ ഫണ്ടും ആയുധവും ഇന്ത്യയിലേക്കെത്തില്ല.

യുഎസിലെ‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെയും മോദി സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ട്രംപും ഇന്ത്യയുമായി കൈകോര്‍ക്കും. എല്ലാത്തരം തീവ്രവാദങ്ങളെയും നേരിടുക എന്ന ദൗത്യത്തില്‍ ട്രംപിനും മോദിയെപ്പോലെ ദൃഢനിശ്ചയമുണ്ട്. എന്തായാലും ഖലിസ്ഥാന്‍ വാദികളെ ഇന്ത്യയെ ചിതറിക്കാനുള്ള ഗൂഢപദ്ധതിക്ക് ഉപയോഗിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന സോറസിന്റെയു കണക്കുകൂട്ടല്‍ തെറ്റും.

 

Tags: CanadaelectionkhalistanileadermodiCanadakhalistanRahulGandhiGeorgesorosJagmeetSingh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.