Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവരുടെ സുരക്ഷ എന്റെ ഉത്തരവാദിത്വമായിരുന്നു. ക്ഷമാപണം നടത്താന്‍ എനിക്ക് വാക്കുകളില്ല: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2025, 09:31 am IST
in India

ശ്രീനഗര്‍: അവരുടെ സുരക്ഷിതമായ മടക്കം എന്റെ ഉത്തരവാദിത്വമായിരുന്നു. എനിക്ക് കഴിഞ്ഞില്ല. എനിക്ക് ക്ഷമാപണം നടത്താന്‍ വാക്കുകളില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഈ ആക്രമണത്തിനെതിരെ മുഴുവന്‍ കശ്മീര്‍ ഒറ്റക്കെട്ടാണെന്നും ഇത് താഴ്വരയിലെ ‘ഭീകരതയുടെ അവസാനത്തിന്റെ തുടക്ക’മായിരിക്കുമെന്നും അദ്‌ദേഹം പറഞ്ഞു.
‘വടക്ക് മുതല്‍ തെക്ക് വരെയും, കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും, അരുണാചല്‍ മുതല്‍ ഗുജറാത്ത് വരെയും, ജമ്മു കശ്മീര്‍ മുതല്‍ കേരളം വരെയും ഈ ആക്രമണത്തിന്റെ വേദനയിലാണ്.പഹല്‍ഗാമിനെ സംസ്ഥാന പദവി ഉയര്‍ത്താന്‍ ഉപയോഗിക്കില്ല’. മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിലും ടൂറിസം മന്ത്രി എന്ന നിലയിലും ഞാന്‍ ടൂറിസ്റ്റുകളെ ഇവിടേയ്‌ക്ക് സ്വാഗതം ചെയ്തു. ഒരു ആതിഥേയന്‍ എന്ന നിലയില്‍, അവരുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. എനിക്ക് കഴിഞ്ഞില്ല. എനിക്ക് ക്ഷമാപണം നടത്താന്‍ വാക്കുകളില്ലായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന അച്ഛന്മാരെ കണ്ട ആ കുട്ടികളോട്, ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ ആ നാവിക ഉദ്യോഗസ്ഥന്റെ വിധവയോട് എനിക്ക് എന്ത് പറയാന്‍ കഴിയും? അവരുടെ തെറ്റ് എന്താണെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചു; ‘ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തെ ബിജെപി പ്രശംസിച്ചു. ഭീകരാക്രമണത്തെ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ അപലപിക്കുകയും സര്‍വകക്ഷി യോഗം വിളിച്ചതിന് മുഖ്യമന്ത്രിയെയും പ്രത്യേക സമ്മേളനം വിളിച്ചതിന് നിയമസഭാ സ്പീക്കര്‍ അബ്ദുള്‍ റഹിം റാത്തറിനെയും പ്രശംസിക്കുകയും ചെയ്തു.

 

Tags: safetyApologizemy responsibility.no wordsChief Minister Omar Abdullah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ: കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കര്‍ണാടകം

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക വേണ്ടതില്ലെന്ന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി

India

ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നു: ജസ്റ്റിസ് സൂര്യകാന്ത്

Kerala

സതീശനെതിരെ കടകംപള്ളിയുടെ വക്കീല്‍ നോട്ടീസ്, മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കും

Kerala

കാർത്തികപ്പള്ളി യു.പി സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.