Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വകലാശാലയുടെ ഗുരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 07:50 am IST
in Kerala

പ്രൊഫ. പി. രവീന്ദ്രന്‍
കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഗുരുനാഥനായിരുന്നു എം.ജി.എസ്. നാരായണന്‍. സര്‍വ്വകലാശാലയുടെ അക്കാദമിക കാര്യങ്ങളില്‍ അവസാന സമയം വരെ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനം ഉണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം വഴികാട്ടിയും ഗുരുവുമായിരുന്നു. അതിനപ്പുറം കേരളീയ സമൂഹത്തിന് അറിവിന്റെ നിറദീപം പകര്‍ന്നു നല്‍കിയ വ്യക്തി. ഊഹാപോഹങ്ങളുടെയും കഥകളുടെയും ലോകത്ത് നിന്ന് ചരിത്രത്തെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തേണ്ട സത്യാന്വേഷണമായി മാറ്റുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ ചരിത്രപഠനത്തിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം കേരള സമൂഹത്തെ ബോധ്യപ്പെടുത്തി.

കേരളീയ ജീവിതത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് രാഷ്‌ട്രീയത്തിന്റെയോ മറ്റേതെങ്കിലും വിഭാഗീയതയുടെയോ സ്പര്‍ശമില്ലാതെ നിഷ്പക്ഷമായി നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിറമുള്ള നിലപാടുകളായിരുന്നില്ല അദ്ദേഹത്തിന്റേത്. ഓരോ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം കേരളത്തിന് വഴികാട്ടിയായി. 2007 മുതല്‍ എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സര്‍വ്വകലാശാലയിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിലപാട് കൈക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അത് അദ്ധ്യാപകരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു. മയമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കുമ്പോഴും മറ്റുള്ളവരോട് തുല്യ ബഹുമാനം പുലര്‍ത്താനും അവരെ മാനിക്കാനും വിനയപൂര്‍വ്വം പെരുമാറാനും അദ്ദേഹത്തിന് കഴിഞ്ഞു. അക്കാദമിക രംഗത്ത് പ്രത്യേകിച്ച് ചരിത്ര ഗവേഷണരംഗത്ത് വലിയ വിടവാണ് എംജിഎസ്സിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

സ്വതന്ത്രചരിത്രകാരന്‍
കെ.കെ. മുഹമ്മദ് (ആര്‍ക്കിയോളജിസ്റ്റ്)

ചരിത്രകാരന്മാര്‍ ഇടതു-വലതു ചേരികളായി നിലകൊണ്ടപ്പോള്‍ ഇരുചേരികളിലും ചേരാതെ സ്വതന്ത്ര നിലപാടെടുത്ത ചരിത്രകാരനായിരുന്നു എംജിഎസ്. അതിനുവേണ്ടി നിലകൊണ്ടതിനും ചില തീരുമാനങ്ങള്‍ എടുത്തതിനും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ ധൈര്യമുണ്ടായിരുന്ന ഭാരതത്തിലെ തന്നെ ഏക ചരിത്രകാരനായിരുന്നു എംജിഎസ്. ഇത്തരം നിലപാടെടുക്കാന്‍ ഇന്നത്തെ ചരിത്രകാരന്മാര്‍ക്ക് ആവുന്നില്ല. അതതുകാലഘട്ടത്തിലെ രാഷ്‌ട്രീയക്കാരെ അനുകൂലിക്കുന്നയാളുകളായി ചരിത്രകാരന്മാരും പുരാവസ്തു വിദഗ്ധരും മാറുമ്പോഴാണ് എംജിഎസിന്റെ മഹിമ എന്നേപ്പോലെയുളളവര്‍ക്ക് പ്രചോദനമാകുന്നത്.

Tags: Dr MGS NarayananCommemrance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ശ്രീനിയേട്ടന്റെ ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല’; എപ്പോഴും തന്റെ നന്മ ആഗ്രഹിച്ചിരുന്ന ഒരു ജ്യേഷ്ഠസഹോദരൻ: ഉര്‍വശി

Main Article

നിത്യതയില്‍ ആ ബ്രഹ്മപാദാനന്ദം

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു
India

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

Kerala

പദ്മശ്രീ കെ വി റാബിയ: നാടിനെ അക്ഷരം പഠിപ്പിച്ച വനിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.