Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോസ്ഗാര്‍ മേള: 51,000 യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

റോസ്ഗര്‍ മേള ദേശീയ വികസനത്തിനുമുള്ള ഉത്തേജകം: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 02:29 am IST
in Kerala, India
എറണാകുളം ടിഡിഎം ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ കസ്റ്റംസിലേക്കുള്ള നിയമന ഉത്തരവ് കൈമാറും മുന്‍പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്യോഗാര്‍ത്ഥിയോട് കസ്റ്റംസ് കമ്മിഷണര്‍ ഗുര്‍കരണ്‍ സിങ് ബെയിനിനെപ്പോലെ പ്രസിദ്ധനാവണമെന്ന് ഉപദേശിക്കുന്നു. സെന്‍ട്രല്‍ കസ്റ്റംസ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍, ഗുര്‍കരണ്‍ സിങ് ബെയിന്‍ സമീപം

എറണാകുളം ടിഡിഎം ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ കസ്റ്റംസിലേക്കുള്ള നിയമന ഉത്തരവ് കൈമാറും മുന്‍പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്യോഗാര്‍ത്ഥിയോട് കസ്റ്റംസ് കമ്മിഷണര്‍ ഗുര്‍കരണ്‍ സിങ് ബെയിനിനെപ്പോലെ പ്രസിദ്ധനാവണമെന്ന് ഉപദേശിക്കുന്നു. സെന്‍ട്രല്‍ കസ്റ്റംസ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍, ഗുര്‍കരണ്‍ സിങ് ബെയിന്‍ സമീപം

ന്യൂദല്‍ഹി: പത്തു ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത റോസ്ഗാര്‍ മേളയില്‍ ഇന്നലെ 47 കേന്ദ്രങ്ങളിലായി 51,000 നിയമന ഉത്തരവുകള്‍ കൈമാറി. 2022 ഒക്‌ടോബറില്‍ 75,000 ഉത്തരവുകള്‍ കൈമാറിയാണ് പ്രധാനമന്ത്രി റോസ്ഗാര്‍ മേളയ്‌ക്ക് തുടക്കം കുറിച്ചത്. ഇത് 15-ാം തവണയാണ് രാജ്യത്തുടനീളം നടപ്പാക്കുന്ന മേളയിലൂടെ നിയമന ഉത്തരവുകള്‍ നല്കുന്നത്. കേരളത്തില്‍, കൊച്ചിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി കമലേഷ് പാസ്വാനും റോസ്ഗാര്‍ മേളകളില്‍ ഉത്തരവുകള്‍ കൈമാറി.

രാജ്യത്തെ യുവാക്കള്‍ക്ക് ഇത് അതുല്യമായ അവസരങ്ങളുടെ സമയമാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മെഗാ തൊഴില്‍മേളയുടെ ഭാഗമായി നിയമന ഉത്തരവുകള്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലുള്ള യുവാക്കളുടെ ആത്മാര്‍ഥത വികസിത രാഷ്‌ട്രമാകാനുള്ള ഭാരതത്തിന്റെ യാത്രയില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റോസ്ഗര്‍ മേള ദേശീയ വികസനത്തിനുമുള്ള ഉത്തേജകം: സുരേഷ് ഗോപി

കൊച്ചി: റോസ്ഗര്‍ മേള നിയമനത്തിനുള്ള ഒരു വേദി മാത്രമല്ല, യുവജന ശാക്തീകരണത്തിനും ദേശീയ വികസനത്തിനുമുള്ള ഒരു ഉത്തേജകം കൂടിയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എറണാകുളം ടിഡിഎം ഹാളില്‍ നടന്ന റോസ്ഗര്‍ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള മേളയില്‍ 169 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന കത്തുകള്‍ കൈമാറി. കേന്ദ്ര നികുതി, എക്‌സൈസ്, കസ്റ്റംസ് ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍ സ്വാഗത പ്രസംഗം നടത്തി.

ദേശീയ തല റോസ്ഗര്‍ മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 51,000 ത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ പങ്കെടുത്തവര്‍ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റ് വീക്ഷിച്ചു. 2022 ഒക്ടോബര്‍ 22ന് ആരംഭിച്ച റോസ്ഗര്‍ മേള, ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത്. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലായി ലക്ഷക്കണക്കിന് നിയമന കത്തുകളാണ് വിതരണം ചെയ്തത്.

 

 

Tags: minister suresh gopiRozgarh Mela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നടന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള അന്തര്‍ദേശിയ ലാബുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു
Kerala

കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി

പന്തളത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിഭാഗീയത സൃഷ്ടിച്ച് ഇടത്, വലത് മുന്നണികള്‍ മുതലെടുപ്പ് നടത്തുന്നു: സുരേഷ് ഗോപി

പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങുന്നു. പി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.വി. ചന്ദ്രന്‍, വി.കെ. സജീവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. രമേശ്, കെ. നാരായണന്‍, അഡ്വ. കെ.വി. സുധീര്‍ സമീപം
Kerala

രാഷ്‌ട്രീയ അയിത്താചരണത്തിനെതിരെ ഗവര്‍ണറും കേന്ദ്രമന്ത്രിയും

കഴിഞ്ഞ ദിവസം കുമരകത്തെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോക്കനട്ട് ലഗൂണിലെ വള്ളത്തില്‍ ചായക്കട നടത്തുന്ന ശാന്തമ്മയില്‍ല്‍ നിന്ന് ചായ വാങ്ങി കുടിക്കുന്നു. റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ഹരികൃഷ്ണന്‍ സമീപം.
Kerala

കുമരകത്ത് സ്വകാര്യ സന്ദര്‍ശനം: വള്ളത്തിലെ ചായ കുടിച്ച് കുശലം പറഞ്ഞ് സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദുരന്തമേഖലയായ മുണ്ടക്കൈ സന്ദര്‍ശിക്കുന്നു
Kerala

സാന്ത്വനവുമായി മന്ത്രി സുരേഷ് ഗോപിയെത്തി; സാഹചര്യങ്ങള്‍ വിലയിരുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.