തിരുവനന്തപുരം: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന ‘കൃഷണശർമ്മ’ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മയക്കുമരുന്നിനെതിരെ മികച്ച വാർത്ത തയാറാക്കിയ ടെലിവിഷൻ മാധ്യമ പ്രവർത്തകരെയാണ് ഇത്തവണ പരിഗണിക്കുക.
വാർത്തയുടെ തലക്കെട്ട്, സംപ്രേഷണം ചെയ്ത തീയതി സഹിതം മെയ് അഞ്ചിനകം അപേക്ഷിക്കണം.
ഇ – മെയിൽ : [email protected]
ഫോൺ: 9447857327
പ്രതികരിക്കാൻ ഇവിടെ എഴുതുക: