Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റാണ് പരമോന്നതം: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 06:22 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റാണ് പരമോന്നതമെന്ന് വ്യക്തമാക്കി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. ദല്‍ഹി സര്‍വകലാശാലയില്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ത്തവ്യം പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റിനു മുകളിലുള്ള ഒരധികാരസ്ഥാനത്തെയും ഭരണഘടനയില്‍ കാണാനാവില്ല. രാജ്യത്തെ ഓരോ വ്യക്തിയെയും പോലെ പാര്‍ലമെന്റ് പരമോന്നതമാണ്. ജനങ്ങളാണ് ജനാധിപത്യത്തിലെ ശക്തി. ആ ശക്തിയാണ് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. അതുകൊണ്ടാണ് ഭാരതം ഒരു ജനാധിപത്യ രാഷ്‌ട്രമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആമുഖത്തില്‍ ഭരണഘടന സംഗ്രഹിച്ചിരിക്കുന്നു- അതിന്റെ സത്ത, അതിന്റെ മൂല്യം, അത് എന്താണ് പറയുന്നത് എന്ന് വ്യക്തമാക്കുന്നു. ഭാരതത്തിലെ ജനങ്ങളാണ് പരമോന്നത ശക്തി. ആരും ജനങ്ങളെക്കാള്‍ മുകളിലല്ല. ഭരണഘടനക്ക് കീഴിലുള്ള ജനങ്ങള്‍ അവരുടെ അഭിലാഷങ്ങള്‍, ആഗ്രഹങ്ങള്‍, ഇച്ഛാശക്തി എന്നിവ പ്രതിഫലിപ്പിക്കാന്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പുകളിലൂടെ പ്രതിനിധികളെ ഉത്തരവാദിത്തപ്പെടുത്തുന്നു.

ഭരണഘടന ജനങ്ങള്‍ക്കുള്ളതാണ്, അതിന്റെ സംരക്ഷണം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേതാണ്. ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കുമെന്നതിന്റെ ആത്യന്തിക യജമാനന്മാരാണ് അവര്‍. അദ്ദേഹം പറഞ്ഞു.

 

Tags: Delhi UniversityVice President Jagdeep DhankharParliament is supreme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയില്‍ ജാമിയ മലയാളി ഹല്‍കയുടെ യോഗം നടക്കുമ്പോഴുള്ള വിവിധ ദൃശ്യങ്ങള്‍
India

ഹമാസ് ആശയങ്ങളുമായി ജാമിയ മലയാളി ഹല്‍ക എന്ന ദല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സംഘടന; ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഘടനവാദആശയങ്ങള്‍

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് നല്‍കിയത് ഇഷാന്‍, എറിഞ്ഞത് അര്‍മാന്‍…ഞെട്ടിത്തെറിച്ച് ദല്‍ഹി

Editorial

എബിവിപിയുടെ ജെന്‍-സി മുന്നേറ്റം

Vicharam

എബിവിപിയുടെ ജൈത്രയാത്ര; ജെന്‍-സി, ദേശീയതയ്‌ക്കും ജനാധിപത്യത്തിനും ഒപ്പം

ദല്‍ഹി സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ഛാത്ര ഗര്‍ജന റാലിയില്‍ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി സംസാരിക്കുന്നു
India

ഛാത്രഗര്‍ജന റാലി സംഘടിപ്പിച്ച് എബിവിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.