Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ നമ്പര്‍ വണ്‍ വാര്‍ത്താ ആപ് ഇലോണ്‍ മസ്കിന്റെ ‘എക്സ്’ എന്ന സമൂഹമാധ്യമം; ഇക്കാര്യത്തില്‍ ഫെയ്സ് ബുക്കിനെയും ഇന്‍സ്റ്റയേയും പിന്നിലാക്കി

ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ഏറ്റവും വലിയ വാര്‍ത്താ ആപായി തെരഞ്ഞെടുക്കപ്പെട്ടു. ആപ്പിള്‍ കമ്പനി നിയന്ത്രിക്കുന്ന ആപ് സ്റ്റോറില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത നമ്പര്‍ വണ്‍ ന്യൂസ് ആപ് ആയി ഇലോണ്‍ മസ്കിന്റെ എക്സ് തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാര്യത്തില്‍ എക്സ് എന്ന സമൂഹമാധ്യമം ഫെയ്സ് ബുക്കിനെയും ഇന്‍സ്റ്റയേയും പിന്നിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 05:51 pm IST
in India

ന്യൂദല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ഇന്ത്യയിലെ നമ്പര്‍ വണ്‍ വാര്‍ത്താ ആപായി തെരഞ്ഞെടുക്കപ്പെട്ടു. ആപ്പിള്‍ കമ്പനി നിയന്ത്രിക്കുന്ന ആപ് സ്റ്റോറില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത നമ്പര്‍ വണ്‍ ന്യൂസ് ആപ് ആയി ഇലോണ്‍ മസ്കിന്റെ എക്സ് തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാര്യത്തില്‍ എക്സ് എന്ന സമൂഹമാധ്യമം ഫെയ്സ് ബുക്കിനെയും ഇന്‍സ്റ്റയേയും പിന്നിലാക്കി.

‘കൂള്‍’ (Cool) എന്നായിരുന്നു ഈ ഒരു വാര്‍ത്തയോടുള്ള ഇലോണ്‍ മസ്കിന്റെ പ്രതികരണം. . പലരും എക്സില്‍ തന്നെ ഇലോണ്‍ മസ്കിന് അഭിനന്ദസന്ദേശങ്ങളുമായി എത്തി. ചിലരാകട്ടെ ഇലോണ്‍ മസ്കിനെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോഴും എക്സില്‍ വ്യാജവാര്‍ത്തകള്‍ പരത്തുന്നവരുടെ എണ്ണം കൂടുതലാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

വാര്‍ത്ത ഉപയോഗിക്കുന്നതില്‍ ഇന്നത്തെ തലമുറയില്‍ ഉണ്ടായ മാറ്റത്തിന്റെ സൂചയാണിതെന്ന് കാള്‍മേത്ത എന്ന എക്സ് ഉപയോക്താവ് പ്രതികരിച്ചു.” അതിവേഗതയുള്ള, അല്‍ഗൊരിതം നിയന്ത്രിക്കുന്ന വാര്‍ത്തത്തയുടെ ലോകം. വാര്‍ത്തകള്‍ ഉപയോഗിക്കുന്നതില്‍ ജനറേഷന്‍ സി ( Generation Z  -1997നും 2012നും ഇടിയില്‍ ജനിച്ചവര്‍) വിഭാഗത്തില്‍പ്പെട്ടവര്‍ എങ്ങിനെയാണ് മാറിയത് എന്ന് ഇവിടെ കാണാനാവും.”- കാള്‍മേത്തയുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

140 കോടി ജനങ്ങളുള്ള ഇന്ത്യയോട് ഇലോണ്‍ മസ്കിനുള്ള താല്‍പര്യത്തിന്റെ കൂടി സാക്ഷ്യപത്രമാണ് ഈ സംഭവം. കുറച്ച് നാള്‍ മുന്‍പ് അമേരിക്കയില്‍ പ്രധാനമന്ത്രി മോദിയെ കണ്ട ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ വര്‍ഷം അവസാനം ഇലോണ്‍ മസ്ക് ഇന്ത്യയില്‍ എത്തും. അദ്ദേഹത്തിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റായ സ്റ്റാര്‍ ലിങ്ക് വൈകാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ ആയ ടെസ് ല വൈകാതെ ഇന്ത്യയില്‍ വില്‍പന ആരംഭിയ്‌ക്കും. ഇപ്പോഴിതാ ഏറ്റവും വലിയ വാര്‍ത്താ ആപ് ആയി ഇദ്ദേഹത്തിന്റെ എക്സ് എന്ന സമൂഹമാധ്യമം തെരഞ്ഞെടുക്കപ്പെട്ടതോടെ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുകയാണ്.

ട്വിറ്ററിനെ 4400 കോടി ഡോളറിന് വാങ്ങി എക്സ് ആക്കി

2022 ഒക്ടോബര്‍ 27നാണ് ഇലോണ്‍ മസ്ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ എന്ന സമൂഹമാധ്യമത്തെ സ്വന്തമാക്കിയത്. പിന്നീട് ഇതിന്റെ പേര് എക്സ് എന്നാക്കി. എക്സിനെ അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് അനുകൂലമായി ഉപയോഗിക്കാനും ഇലോണ്‍ മസ്കിന് സാധിച്ചു. ട്രംപിന്റെ വിജയത്തിലും എക്സിന് വലിയൊരു പങ്കുണ്ട്. നവീനമായ ബിസിനസ് ആശയങ്ങളുടെ ആശാനായ ഇലോണ്‍ മസ്ക് ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലുള്ള ട്വിറ്ററിന്റെ സ്വാധീനം തിരിച്ചറിയുകയായിരുന്നു.

Tags: newssocialmediaApplestoreElonmuskDOGENumberonenewsappNewsApp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മവിശ്വാസം, അതാകുന്നു എല്ലാം; ഗുരുജി പറഞ്ഞ നെപ്പോളിയന്റെ കഥ ഇങ്ങനെയാണ്…

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനംകുറിച്ച് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ അണിനിരന്ന എന്‍ഡിഎ പ്രവര്‍ത്തകര്‍
Kerala

പ്രചാരണ ദിനം കുറഞ്ഞത് ആൾക്ക് ഗുണമാകും?

India

സംഹാരനാശിനിയായി വരുന്നു ഇന്ത്യയുടെ ദുർഗ-II ; 100 കിലോവാട്ടിലധികം ശേഷിയുള്ള ഹൈ-പവർ ലേസർ ആയുധം , ക്രൂയിസ് മിസൈലുകൾ പോലും തകർക്കാൻ ശേഷി

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

Kerala

ഗള്‍ഫ് രാജ്യങ്ങളിലെ സംഭവ വികാസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി എം എ യൂസഫലി, മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.