ന്യൂഡൽഹി : ലോകത്തെ ഏറ്റവും കരുത്തരായ നേതാക്കളിൽ ഒരാളായ നരേന്ദ്രമോദിയ്ക്ക് മാസ് വരവേൽപ്പ് ഒരുക്കി സൗദി അറേബ്യ. സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സൗദി റോയൽ എയർഫോഴ്സ് യുദ്ധവിമാനങ്ങൾ അകമ്പടി നൽകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
മോദിയുടെ വിമാനത്തിന് അകമ്പടിയായി സൗദി റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ പറക്കുന്നതിന്റെ വീഡിയോ വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീര്‍ ജയ്സ്വാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. സൗദി റോയൽ എയർഫോഴ്സിന്റെ മൂന്ന് എഫ്-16 യുദ്ധവിമാനങ്ങൾ ആണ് മോദിയ്ക്ക് കാവലായി പറന്നത് .
As a mark of respect, Saudi fighter jets escorted PM Modi's plane after it entered Saudi Arabian airspace… 🔥 pic.twitter.com/0hYVLzjC4b
— Mr Sinha (@MrSinha_) April 22, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: