Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉഷ വാന്‍സിന്റെ മക്കളല്ലേ….എങ്ങിനെ മയില്‍പ്പീലി ഇഷ്ടപ്പെടാതിരിക്കും? യുഎസ് വൈസ് പ്രസിഡന്‍റിന്റെ കുട്ടികള്‍ക്കിഷ്ടമായ മയില്‍പ്പീലി സമ്മാനിച്ച് മോദി

ഇന്ത്യയിലെ‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ മക്കള്‍ക്ക് തിങ്കളാഴ്ചത്തെ ഇന്ത്യയിലെ അനുഭവങ്ങളില്‍ ഇഷ്ടപ്പെട്ടത് മയില്‍പ്പീലി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചായിരുന്നു ഈ അനുഭവം ഉണ്ടായത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Apr 22, 2025, 12:15 am IST
in India
യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഉഷ വാന്‍സ് (വലത്ത്) ഉഷവാന്‍സിന്‍റെ മക്കള്‍ മോദിയോട് മയില്‍പ്പീലിയെക്കുറിച്ച് ചോദിക്കുന്നു (ഇടത്ത്)

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഉഷ വാന്‍സ് (വലത്ത്) ഉഷവാന്‍സിന്‍റെ മക്കള്‍ മോദിയോട് മയില്‍പ്പീലിയെക്കുറിച്ച് ചോദിക്കുന്നു (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യയിലെ‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ മക്കള്‍ക്ക് തിങ്കളാഴ്ചത്തെ ഇന്ത്യയിലെ അനുഭവങ്ങളില്‍ ഇഷ്ടപ്പെട്ടത് മയില്‍പ്പീലി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ നമ്പര്‍ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ചായിരുന്നു ഈ അനുഭവം ഉണ്ടായത്.

വീടിനകത്തേക്ക് പോകുംമുന്‍പ് കുറച്ചുനേരം മോദിയും ജെ.ഡി. വാന്‍സും കുടുംബവും വീടിന് പുറത്ത് അല്‍പനേരം ചെലവഴിച്ചിരുന്നു. അവിടെ മയിലും മറ്റ് ഏതാനും ജീവജാലങ്ങളും ഉണ്ട്. ഈ കാഴ്ച കുട്ടികളും ആസ്വദിച്ചു. അതിന് ശേഷം അകത്തേക്ക് പോയപ്പഴാണ് മോദി അവര്‍ക്ക് അവിടെ സൂക്ഷിച്ചിരുന്ന ഒരു മയില്‍പ്പീലി നല്‍കിയത്.

മോദിയുടെ വസതിയില്‍ മുറ്റത്ത് മേയുന്ന ധാരാളം മയിലുകളുടെ വീഴുന്ന മയില്‍പ്പീലികള്‍ മോദി വീടിനകത്ത് സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നുള്ള മയില്‍പ്പീലികളാണ് മൂന്ന്കുട്ടികള്‍ക്ക്  സമ്മാനിച്ചത്. ജെ.ഡി. വാന്‍സിന്റെ ആണ്‍മക്കളായ ഇവാനും വിവേകും മയില്‍പ്പീലി കണ്ടപ്പോള്‍ ഏറെ ആകൃഷ്ടരായി. പൊതുവേ നാണം കുണുങ്ങിയായ മകള്‍ മിറാബെലും മയില്‍പ്പീലി കണ്ടപ്പോള്‍ പ്രധാനമന്ത്രിയുടെ അരികിലേക്ക് പോയി. ഇതേക്കുറിച്ച് കുട്ടികള്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. അതിന് ക്ഷമയോടെ പ്രധാനമന്ത്രി ഉത്തരവും നല്‍കി. പിന്നീട് അദ്ദേഹം മൂന്ന് പേര്‍ക്കും കളിക്കാന്‍ മയില്‍പ്പീലി സമ്മാനിച്ചു.

ഉഷ വാന്‍സിന്റെ മക്കളല്ലേ, മയില്‍പ്പീലി ഇഷ്ടമാവാതിരിക്കില്ല

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സ് ഹിന്ദുവാണ്, ഇന്ത്യക്കാരിയാണ്. ആന്ധ്രയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകള്‍. പക്ഷെ പൊതുവേ ഒരു ഇടത്തരം ഉയര്‍ന്ന കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. ഇപ്പോള്‍ യുഎസിലെ രണ്ടാം വനിതയായി അറിയപ്പെടുന്ന ഉഷ വാന്‍സ് യേല്‍ സര്‍വ്വകലാശാലയില്‍ നിന്നും നിയമമാണ് പഠിച്ചത്. പിന്നീട് സുപ്രീംകോടതിയില്‍ വരെ അഭിഭാഷകരുടെ ട്രയല്‍ അസിസ്റ്റന്‍റായി വരെ ജോലി ചെയ്തു.

പൊതുവേ ഹിന്ദുസംസ്കാരം ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഉഷ‍ വാന്‍സ്. ഇരുവരും വിവാഹിതരായപ്പോള്‍ താമരപ്പൂമാലയാണ് അണിഞ്ഞത്. ക്ഷേത്രസന്ദര്‍ശനവും ഉഷവാന്‍സിന് ഏറെ ഇഷ്ടം. ഭാരതത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ഉഷ വാന്‍സിന്റെ മക്കള്‍ മയില്‍പ്പീലി ഇഷ്ടപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ എന്ന് സോഷ്യല്‍ മീഡിയ.

Tags: modiPeacockJDVanceUshaVance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.