കൊല്‍ക്കത്ത: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്യാണത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് അഗാധ ദുഃഖം രേഖപ്പെടുത്തി. se, Governnor, .
ആത്മീയവെളിച്ചവും അതിരുകളില്ലാത്ത മനുഷ്യസ്‌നേഹവും ജീവിതലാളിത്യവും കൊണ്ട് അനേകകോടി വിശ്വാസികള്‍ക്ക് മാര്‍ഗദീപമായ ദിവ്യപുരുഷന്‍, വിശ്വസമാധാനത്തിന്റെ അപ്പോസ്തലന്‍ – അനുശോചനസന്ദേശത്തില്‍ ആനന്ദബോസ് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: