Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോക്ടര്‍ജിയുടെ പൈതൃക ഗ്രാമത്തില്‍ സ്ഫൂര്‍ത്തികേന്ദ്രം ഒരുങ്ങുന്നു

പൂജയിലൂടെ ലഭിക്കുക 25 ശതമാനം പുണ്യമാണ്. സംസ്‌കാര സംരക്ഷണവും സാമൂഹ്യസേവനവും അത് നൂറ് ശതമാനമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 06:29 pm IST
in India

നിസാമബാദ്(തെലങ്കാന): ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജന്മഗ്രാമമായ തെലങ്കാനയിലെ കന്ദകുര്‍ത്തിയില്‍ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കായി സ്ഫൂര്‍ത്തികേന്ദ്രം ഒരുങ്ങുന്നു. കന്ദകുര്‍ത്തിയെ ഡോക്ടര്‍ജി സ്ഫൂര്‍ത്തികേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച നാല് ക്ഷേത്രങ്ങളുടെ പ്രാണപ്രതിഷ്ഠാകര്‍മ്മം നടന്നു. ശ്രീ വിഘ്നേശ്വര മന്ദിര്‍, ശ്രീ സ്‌കന്ദമാതാ മന്ദിര്‍, ശ്രീ രുക്മിണീ സമേത വിഠലേശ്വര മന്ദിര്‍, ശ്രീ കേശവ മന്ദിര്‍ എന്നിവയിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.

ഗോദാവരീതീരത്ത് ലോകമാതാ അഹല്യബായി ഹോള്‍ക്കറുടെ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് ഡോക്ടര്‍ജി സ്ഫൂര്‍ത്തികേന്ദ്രത്തിന്റെ നിര്‍മാണത്തിന് തുടക്കമായത്. ലോകത്തിലെ തന്നെ ഏറ്റവും പ്രബലയും ആത്മീയസാധകയുമായ ഭരണാധികാരിയെ കന്ദകുര്‍ത്തി ഗ്രാമം ആദരിക്കുന്നതിന്റെ ഭാഗമായാണ് ലോകമാതാ അഹല്യാബായിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് ഹംപി പീഠാധിപതി ശ്രീ ശ്രീ ശ്രീ വിരൂപാക്ഷ വിദ്യാരണ്യ ഭാരതി സ്വാമികള്‍ പറഞ്ഞു. സംസ്‌കാരത്തെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ സേവനങ്ങള്‍ ഭഗവാന്‍ രാമനില്‍ എത്തിച്ചേരും. പൂജയിലൂടെ ലഭിക്കുക 25 ശതമാനം പുണ്യമാണ്. സംസ്‌കാര സംരക്ഷണവും സാമൂഹ്യസേവനവും അത് നൂറ് ശതമാനമാക്കും, അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക പുനരുജ്ജീവനത്തിന് ഡോക്ടര്‍ജി സര്‍വസാധാരണക്കാരെ സജ്ജമാക്കിയെന്ന് ആര്‍എസ്എസ് ദക്ഷിണമധ്യക്ഷേത്ര കാര്യവാഹ് തിപ്പസ്വാമി പറഞ്ഞു.
ശ്രീ ശ്രീ ശ്രീ മാംഗി രാമുലു മഹാരാജ്, ശ്രീ ശ്രീ ശ്രീ പിട്ല കൃഷ്ണ മഹാരാജ്, ആര്‍എസ്എസ് തെലങ്കാന പ്രാന്ത സംഘചാലക് ബര്‍ള സുന്ദര്‍ റെഡ്ഡി, സേവാഭാരതി തെലങ്കാന ഘടകം അധ്യക്ഷന്‍ ഡോ. രാമമൂര്‍ത്തി തുടങ്ങിയവരും പങ്കെടുത്തു.

 

Tags: RSSDr. Keshav Baliram HedgewarDoctorji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.