Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ നല്ല നിലവാരമുള്ള വ്യക്തികളായി വാര്‍ത്തെടുക്കലാണ് ശാഖകള്‍ ചെയ്യുന്നത്

Janmabhumi Online by Janmabhumi Online
Apr 21, 2025, 06:10 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നൗ: രാഷ്‌ട്രത്തിന്റെ പരമവൈഭവത്തിനായുള്ള സാധനയാണ് ആര്‍എസ്എസ് ശാഖയെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നൂറ് വര്‍ഷമായി ഈ പ്രവര്‍ത്തനത്തിലൂടെ സംഘം ഹിന്ദു സമാജത്തെ ഉണര്‍ത്തുന്നു. സൗഹൃദത്തിന്റെയും സമരസതയുടെയും പാതയിലേക്ക് സമാജത്തെ നയിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആശിയാന സ്മൃതി ഉപവനില്‍ ആര്‍എസ്എസ് ലഖ്നൗ വിഭാഗ് ശാഖാ കാര്യകര്‍ത്തൃ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തകരെ നല്ല നിലവാരമുള്ള വ്യക്തികളായി വാര്‍ത്തെടുക്കലാണ് ശാഖകള്‍ ചെയ്യുന്നത്. ഈ രാഷ്‌ട്രത്തെ ശ്രേഷ്ഠമായ പദവിയിലെത്തിക്കാന്‍ നമ്മള്‍ സദാ പ്രവര്‍ത്തിക്കും. ഈശ്വരന്മാര്‍ പോലും ജനിക്കാന്‍ കൊതിച്ച മണ്ണാണിത്. ഇവിടെ പിറക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ ഈ രാഷ്‌ട്രത്തോട് കടമയുള്ളവരായിരിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഭാരതത്തെ മനോഹരമാക്കുന്നതിനായി ഇന്നാട്ടിലെ കലാസാഹിത്യപ്രതിഭകളും ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ പ്രയത്നിച്ചു.

കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നമുക്കും കര്‍ത്തവ്യമുണ്ട്. പേരും പെരുമയും കരുതാതെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ മഹത്തുക്കളോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. രാജ്യം നമുക്കെല്ലാം തന്നു, നമ്മുടേതായ എല്ലാം രാജ്യത്തിനും നല്കണം എന്നതാണ് ഓരോ സ്വയംസേവകന്റെയും സ്വപ്നം, സര്‍കാര്യവാഹ് പറഞ്ഞു.

നമ്മുടെ ദേശീയതയുടെ പേരാണ് ഹിന്ദുത്വം എന്നത്. അത് ഓരോ പൗരനിലും എപ്പോഴും ഉണര്‍ന്നിരിക്കണം. മഹാ കുംഭമേള അതിനുള്ള അവസരമായിരുന്നു. ഹിന്ദു ഉണര്‍വിനെ സ്ഥിരമായി നിലനിര്‍ത്താനാണ് സംഘം പരിശ്രമിക്കുന്നത്. ഓരോ തവണയും ആലസ്യത്തിലാണ്ടുപോകുന്ന സ്വഭാവം നമുക്കുണ്ട്. അത് എക്കാലത്തേക്കും ഇല്ലാതാകണം. പഞ്ചപരിവര്‍ത്തനം ജീവിതത്തില്‍ പകര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ സമാജത്തിലുടനീളം മാറ്റം കൊണ്ടുവരാന്‍ നമുക്കെല്ലാവര്‍ക്കും പ്രവര്‍ത്തിക്കണം. അതിനായി കൂടുതല്‍ സമയം നല്‍കണം, അച്ചടക്കം പാലിക്കണം. സംഘ പ്രവര്‍ത്തനം ഒരര്‍ത്ഥത്തില്‍ ഒരു ആത്മീയ പരിശീലനമാണെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. ഭാരതം ശക്തവും സമൃദ്ധവുമാകുന്നത് ആരെയും അടിമകളാക്കാനല്ല, ലോകത്തിന് ഐശ്വര്യം കൊണ്ടുവരാനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍, ഇതിഹാസ സങ്കലന്‍ യോജന ദേശീയ സഹസംഘടനാ സെക്രട്ടറി സഞ്ജയ് ജി തുടങ്ങിയവരും പങ്കെടുത്തു.

 

Tags: RSSDathathreya HosaboleSakhaHindutva
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

India

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

Varadyam

ഭാരതീയ മഹിളാസംഘത്തിന്റെ പിറവി

Kerala

കശ്മീരില്‍ നടന്നത് മതം നോക്കിയുള്ള ആക്രമണം: ഗവര്‍ണര്‍

രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ കടുങ്ങല്ലൂരിലെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയകിഷോര്‍ രാഹത്കര്‍ നിര്‍വഹിക്കുന്നു
Kerala

അഭയം കുടുംബഭദ്രതയുടെ കേന്ദ്രമാവട്ടെ: വിജയകിഷോര്‍ രാഹത്കര്‍

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies