Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

21 ക്ഷേത്രങ്ങളിൽ നിന്നുള്ള 1,000 കിലോ സ്വർണ്ണം ഉരുക്കി മാറ്റി സ്റ്റാലിൻ സർക്കാർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചതായി റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 04:52 pm IST
in India

ചെന്നൈ : തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാരിന്റെ ഹിന്ദുവിരുദ്ധ മതവിരുദ്ധ മനോഭാവത്തിന് മറ്റൊരു ഉദാഹരണം നൽകുന്ന ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളിൽ നിന്നുള്ള ഏകദേശം 1,000 കിലോഗ്രാം സ്വർണ്ണമാണ് ഉരുക്കി ർണ്ണ നിക്ഷേപ പദ്ധതി പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചത്.

ഈ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ അതത് ക്ഷേത്രങ്ങളുടെ വികസനത്തിനും പരിപാലനത്തിനും ഉപയോഗിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത് . എന്നാൽ സർക്കാരിന്റെ ഈ പ്രസ്താവനകളെ വിശ്വാസികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇത് ക്ഷേത്ര ഖജനാവിൽ നിന്നുള്ള ‘സർക്കാർ കൊള്ള’യാണെന്നാണ് വിശ്വാസികൾ പറയുന്നത് .

ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും, പൂജാരിമാരുടെ ശമ്പളത്തിനും മറ്റും നിയമങ്ങൾ അനുസരിച്ച് പണം നൽകാൻ മടിക്കുന്ന ഒരു സർക്കാരിൽ നിന്ന് അത്തരമൊരു പ്രതീക്ഷ വൃഥാവിലായിരിക്കുമെന്നും അവർ പറയുന്നു. സംസ്ഥാനത്തെ ഹിന്ദുവിരുദ്ധ സർക്കാരിന്റെ ഈ നടപടി ഒരു വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മത-സാമൂഹിക സംഘടനകൾ ഇതിനെ “ഹിന്ദു വിരുദ്ധം” എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

ഹിന്ദുക്കളോടും, ക്ഷേത്രങ്ങളോടും വെറുപ്പ് വച്ചു പുലർത്തുന്ന സർക്കാരിന് വിശ്വാസികൾ നൽകുന്ന ഈ നിക്ഷേപത്തിൽ കൈ വയ്‌ക്കാൻ എന്ത് യോഗ്യതയുണ്ടെന്നും ഹിന്ദു വിശ്വാസികൾ ചോദിക്കുന്നു.

Tags: tamilnadStalin's government1000 kg of gold21 temples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

India

കോടതി പറയുന്ന അഞ്ച് പേരെ തിരുപ്പറംകുന്ദ്രം കുന്നിൽ പ്രാർത്ഥനകൾ നടത്താൻ അനുവദിക്കണം ; മദ്രാസ് ഹൈക്കോടതി

India

തിരുപ്പറൻകുന്ദ്രത്തിലെ ദീപത്തൂണിൽ കാർത്തിക ദീപം കത്തിച്ചില്ല : കോടതി ഉത്തരവ് പാലിക്കാത്ത സ്റ്റാലിൻ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

India

മോദി സർക്കാരിനെതിരെ ഭാഷായുദ്ധം നടത്താനും തയ്യാർ ; സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്നും ഉദയനിധി സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.