Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ത്രിതല സംവിധാനം ശക്തമാക്കി വികസനം മുന്നോട്ടുകൊണ്ടുപോകണം: ആദികേശവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 10:05 am IST
in Thiruvananthapuram
കരമനയില്‍ നടന്ന ജന്മഭൂമി സുവര്‍ണ ജൂബിലി വിഷന്‍ അനന്തപുരി സദസില്‍ എസ്ബിഐ മുന്‍ റീജിയണല്‍ മാനേജര്‍ ആദി കേശവന്‍ സംസാരിക്കുന്നു

കരമനയില്‍ നടന്ന ജന്മഭൂമി സുവര്‍ണ ജൂബിലി വിഷന്‍ അനന്തപുരി സദസില്‍ എസ്ബിഐ മുന്‍ റീജിയണല്‍ മാനേജര്‍ ആദി കേശവന്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ത്രിതല സമ്പ്രദായം ശക്തിപ്പെടുത്തണമെന്നും രാഷ്‌ട്രീയസമവാക്യം ഉണ്ടാക്കി വികസനം പ്രാദേശിക തലത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാകണമെന്നും എസ്ബിഐ മുന്‍ റീജിയണല്‍ മാനേജര്‍ ആദികേശവന്‍ പറഞ്ഞു. ജന്മഭൂമി സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ജനസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വാര്‍ഡിലെ വിവിധ വിഷയങ്ങളെക്കുറിച്ചും പോരായ്‌മകളെക്കുറിച്ചും വിവിധ മേഖലകളില്‍പ്പെട്ടവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. പരമ്പരാഗതമായി ബ്രാഹ്മണ സമുദായങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മത്സ്യമാംസാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നു. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കണം. ബ്രാഹ്മണ തെരുവില്‍ ഹോട്ടലുകള്‍ സ്ഥാപിച്ച് രൂക്ഷഗന്ധത്തോടെ മാംസം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അഭിപ്രായം ഉയര്‍ന്നു.

പദ്ധതികള്‍ കൊണ്ടുവരിക, നടപ്പാക്കി പണംവാങ്ങി പോകുന്നു എന്നല്ലാതെ പദ്ധതി പ്രവര്‍ത്തനയോഗ്യമാക്കാനോ തുടര്‍ പരിശോധനകളോ ഇല്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കരമന ആറ്റില്‍ നിന്ന് ശാസ്ത്രിനഗറിലേക്ക് വെള്ളം കയറി 95 ഓളം വീടുകള്‍ വെള്ളത്തിനടിയിലാകുന്നത് ഒഴിവാക്കാന്‍ നദിയുടെ ഭിത്തികെട്ടി സംരക്ഷിക്കണം. കരമന-തളിയല്‍-കാലടി റോഡില്‍ മരണമുക്ക് എന്നറിയപ്പെടുന്ന അപകടകരമായ സ്ഥലത്ത് റോഡിന്റെ വീതി കൂട്ടണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ജനസദസില്‍ ഉയര്‍ന്നത്.

കരമന പൂജഹാളില്‍ നടന്ന ജനസദസ് നഗരാസൂത്രണ വിദഗ്ധന്‍ അനില്‍ പണ്ഡാല ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മഞ്ചു.ജി.എസ് അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രസന്നന്‍, മേജര്‍ ഇറിഗേഷന്‍ റിട്ട. എസ്ഇ സാബുജോര്‍ജ്, മുന്‍ കൗണ്‍സിലര്‍ മഹേശ്വരന്‍ നായര്‍, ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്.ഗണേശ്, മഹാദേവന്‍, സാബു ജോര്‍ജ് തുടങ്ങി റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.

 

Tags: Janmabhumi@50adikesavanthree-tier system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.