Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാഞ്ഞിരംപാറയിലെ യാത്രാക്ലേശം പരിഹരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 09:54 am IST
in Thiruvananthapuram
കാഞ്ഞിരം പാറയില്‍നടന്ന ജനസദസ് നിര്‍മാതാവ്
ജി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

കാഞ്ഞിരം പാറയില്‍നടന്ന ജനസദസ് നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

കാഞ്ഞിരംപാറ: യാത്രാ സൗകര്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കാഞ്ഞിരംപാറ നിവാസികള്‍. രാത്രികാലങ്ങളില്‍ നഗരത്തില്‍ ബസിലോ ട്രയിനിലോ വന്നിറങ്ങുന്നവര്‍ക്ക് ടാക്‌സിയിലോ ഓട്ടോറിക്ഷയിലോയാണ് എത്തിച്ചേരാന്‍ സാധിക്കുന്നത്. അതിനാല്‍ രാത്രിയില്‍ ഇടവിട്ടുള്ള സമയങ്ങളില്‍ യാത്രാ ബസ് ഉണ്ടാകണമെന്നും ജനസദസ്സില്‍ ആവശ്യം ഉയര്‍ന്നു. പരസ്യമായി മദ്യപാനം നടക്കുന്നു. കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പോലീസിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ല. കിള്ളിയാറില്‍ മരങ്ങളും ചില്ലകളും ഒടിഞ്ഞ് കിടക്കുന്നു. അതിനാല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്നു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. കിള്ളിയാര്‍ സംരക്ഷിക്കണം. ബലിക്കടവില്‍ വെള്ളക്കെട്ട് കാരണം കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. പുതിയ പാലത്തില്‍ നിറയെ മാലിന്യ നിക്ഷേപമാണ്. ഇത് പരിസരത്താകെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കുട്ടികളുടെ പാര്‍ക്ക് കാടുമൂടികിടക്കുന്നു. ഓടകളിലെ സഌബ് ഇളകി കിടക്കുന്നതിനാല്‍ മലിന ജലം റോഡിലൂടെ ഒഴുകുന്നതായും പരാതിപ്പെട്ടു. നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ ജനസദസ്സ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുമിബാലു അധ്യക്ഷത വഹിച്ചു. നഗരസഭാ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍ സംസാരിച്ചു.

പ്രതിമ സ്ഥാപിക്കലിന് പരിഹാരം വേണം: പട്ടം ജനസഭ

പട്ടം: പ്രതിമ സ്ഥാപിക്കലിന്റെ പേരില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ തടയണമെന്ന് പട്ടം വാര്‍ഡിലെ ജനസഭ ആവശ്യം ഉയര്‍ത്തി. കേദാരം റോഡില്‍ ഗ്യാസ് പൈപ്പിനായി വഴി പൊളിച്ചിട്ട് മൂന്ന് വര്‍ഷമായി, പണി പൂര്‍ത്തിയാകാതെ കിടക്കുന്നു. കോസ്‌മോ മുതല്‍ ചാലക്കുഴി വരെയുള്ള റോഡിന് പിച്ച് ചെന്ന് നിലച്ചത് വര്‍ഷങ്ങളായി. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നു. മങ്ങന്നൂര്‍കോണത്തെ കുളം ഓരോ വര്‍ഷവും ലക്ഷങ്ങള്‍ അനുവദിച്ചിട്ടും ഭംഗിയാക്കുന്നതില്‍ കാര്യമായ നടപടിയൊന്നുമില്ല. കുളത്തിനു ചുറ്റും മനോഹരമാക്കി വിശ്രമ പാര്‍ക്ക് ആക്കാനാകുമെന്ന് മുന്നോട്ടുവച്ച അഭിപ്രായം ശ്രദ്ധേയമായി. മുറിഞ്ഞപാലം കവലയിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം അശാസ്ത്രീയമാണെന്നും, അത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ പങ്കെടുത്തു.

Tags: Janmabhumi@50travel problemJanasabhaKanjirampara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.