Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി..എനിക്ക് അത് പറ്റില്ല: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

സ്വാമി വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി. അലമുറയിടുന്ന കടല്‍ത്തിരമാലകള്‍ക്ക് നടുവില്‍ ധ്യാനിക്കാന്‍ സ്വാമി വിവേകാനന്ദന് കഴിയും. അതുപോലെ എത്ര തിരക്കിലും പെട്ടെന്ന് പെട്ടെന്ന് പാട്ടുകളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് കഴിയുമെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 10:51 pm IST
in Music, Entertainment
ഗിരീഷ് പുത്തഞ്ചേരി (വലത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (ഇടത്ത്)

ഗിരീഷ് പുത്തഞ്ചേരി (വലത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (ഇടത്ത്)

തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി. അലമുറയിടുന്ന കടല്‍ത്തിരമാലകള്‍ക്ക് നടുവില്‍ ധ്യാനിക്കാന്‍ സ്വാമി വിവേകാനന്ദന് കഴിയും. അതുപോലെ എത്ര തിരക്കിലും പെട്ടെന്ന് പെട്ടെന്ന് പാട്ടുകളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് കഴിയുമെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.

“ഒരിയ്‌ക്കല്‍ ലോഹിതദാസ് സാര്‍ ചീത്തവിളിച്ചതിനെ തുടര്‍ന്ന് ഞാന്‍ പിണങ്ങിപ്പോയിട്ടുണ്ട്. പാട്ടെഴുതാനായി ലോഹിതദാസ് സാറിന് അരികില്‍ എത്തിയപ്പോഴേ അദ്ദേഹം പറഞ്ഞു. ഗിരീഷുമായി (ഗിരീഷ് പുത്തഞ്ചേരി) ഇരിക്കുമ്പോള്‍ ഞാന്‍ അവനെ വഴക്കുപറയും. അങ്ങിനെ ചെയ്താല്‍ അവന്‍ മത്സരബുദ്ധിയോടെ കൂടുതല്‍ നല്ല വരികള്‍ എഴുതും.അങ്ങിനെ വന്നാല്‍ എന്റെ കയ്യില്‍ നിന്നും അക്ഷരം പോലും കിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു.”- ലോഹിതദാസുമായി ഉണ്ടായ അനുഭവം വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പങ്കുവെച്ചു. “അന്ന് ഷൊര്‍ണൂരില്‍ വെച്ചായിരുന്നു.ഷൂട്ടിംഗ്. ലോഹിസാറുമായി വഴക്കുകൂടിയതുകൊണ്ട് പാട്ടെഴുതാതെ തിരിച്ചുപോന്നു.”- പിറക്കാതെ പോയ ഗാനത്തെക്കുറിച്ചുള്ള സങ്കടത്തോടെ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറയുന്നു.

ക്ലാസ് മേറ്റ്സിലെ മൂന്ന് പാട്ടുകള്‍ ഒരൊറ്റ ദിവസം കൊണ്ട് എഴുതിയതാണെന്നും ചില സമയങ്ങളില്‍ പൊടുന്നനെ വരികള്‍ എത്തുമെന്നും അദ്ദേഹം പറയുന്നു. അതിലെ ഒരു ഗാനം കാമ്പസിലെ സാഹചര്യത്തെ തന്നെയാണ് പറയുന്നത്. “കാറ്റാടിത്തണലും തണലത്തരമതിലും മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും” എന്ന് എഴുതുമ്പോള്‍ താന്‍ അറിഞ്ഞ കാമ്പസിന്റെ ചിത്രമാണ് പുറത്തുകൊണ്ടുവന്നത്. “എല്ലാ കാമ്പസുകളിലും അരമതിലുകളുണ്ട്. ഞാന്‍ പഠിച്ച മാര്‍ ഇവാനിയോസില്‍ അരമതിലുണ്ട്. ഈ അരമതില്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഇടവുമാണ്. പണ്ട് വോട്ട് പിടിക്കാന്‍ എല്ലാ കാമ്പസുകളിലും ഞാന്‍ പോയിട്ടുണ്ട്. അവിടെയെല്ലാം കാറ്റാടി മരം കണ്ടിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളുടെ മരമാണ് കാറ്റാടിമരം.ഇതെല്ലാം ആ പാട്ടില്‍ ആവാഹിച്ചിട്ടുണ്ട്. ” – അദ്ദേഹം പറയുന്നു.

Tags: CampussongSongwritingLatest infosongwriterLohitadasGireeshputhencheryMalayalamCinemaVayalarSharathchandravarmaSharathchandravarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.