Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ നിന്നും മധ്യേഷ്യ വഴി യൂറോപ്പിലേക്ക് ഇടനാഴി; സൗദിക്കുണ്ട് പ്രധാന പങ്ക്; പദ്ധതിക്ക് ആക്കം കൂട്ടാന്‍ മോദി ഏപ്രില്‍ 22ന് സൗദിയിലേക്ക്

ഇന്ത്യയില്‍ നിന്നും യുഎഇ വഴി യൂറോപ്പിലേക്ക് ഇടനാഴി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനയ്‌ക്കായി ഏപ്രില്‍ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിക്കും.ഈ പദ്ധതി നടപ്പാക്കുന്നതിന് സൗദി അറേബ്യയുമായി തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഈ കൂടിയാലോചനായോഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2025, 07:08 pm IST
in India, World

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും യുഎഇ വഴി യൂറോപ്പിലേക്ക് ഇടനാഴി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനയ്‌ക്കായി ഏപ്രില്‍ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിക്കും.ഈ പദ്ധതി നടപ്പാക്കുന്നതിന് സൗദി അറേബ്യയുമായി തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഈ കൂടിയാലോചനായോഗം.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയിലെ ഏറ്റവും സുപ്രധാനമായ ഒരു ഭാഗമാണ് സൗദി അറേബ്യവഴി നടപ്പാക്കുക. സൗദിയിലൂടെ റെയില്‍ റോഡ് എന്ന നിലയ്‌ക്കായിരിക്കും ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി കടന്നുപോവുക. 2023 സെപ്തംബറില്‍ ഈ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ഇതിനാവശ്യമായ ഊര്‍ജ്ജിത നടപടി അതിന് ശേഷം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി മോദിയുടെ സൗദി സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമായേക്കും.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇതിനിടെ സൗദിയുമായി ഊര്‍ജ്ജക്കരാറും സൗദിയുടെ ഇന്ത്യയിലെ‍ ബിസിനസ് നിക്ഷേപസാധ്യതകളും കൂടി ചര്‍ച്ചാവിഷയമാകും.

ചൈനയെ കിഴക്കന്‍ ഏഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന റെയില്‍-റോഡ് ഇടനാഴി ചൈനയുടെ സാമ്പത്തിക ശക്തിക്ക് കരുത്തേകുന്ന പദ്ധതിയാണ്. ഇതിന് ബദലായാണ് ഇന്ത്യ യൂറോപ്പുമായി ഗള്‍ഫ് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍ റോഡ് പദ്ധതി സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളായ കണ്ട്ല, മുന്ദ്ര തുറമുഖങ്ങളെ ഈ പദ്ധതിയുടെ ഭാഗമായി യുഎഇയിലെ ഫുജിറ, ഖലിഫ തുറമുഖങ്ങളുമായും സൗദിയിലെ തുറമുഖങ്ങളായ ദമാം റാസല്‍ അല്‍ ഖയിറുമായും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. റെഡ് സീ (ചെങ്കടല്‍), സോയൂസ് കനാല്‍ എന്നിവയിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ആക്കം കൂട്ടുന്നതും സഹായകരവും ആണ് ഈ ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി. ചൈനയെ ഒഴിവാക്കിക്കൊണ്ടുള്ള ആഗോള ചരക്ക് നീക്കത്തിന് ഏറെ സഹായകരമായിരിക്കും ഈ സാമ്പത്തിക ഇടനാഴി.

യുഎസ് ഇറാനുമായും സൗദി രാജാവുമായും സമാധാനചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിവരികയാണ്. ഇത് പ്രാദേശിക സുസ്ഥിരതയ്‌ക്ക് കൂടി സഹായകരമാവും. നേരത്തെ സൗദിയും ഖത്തറും കുവൈത്തും ഈ സമാധാനചര്‍ച്ചകളോട് പുറംതിരിഞ്ഞ് നിന്ന രാജ്യങ്ങളാണ്.

Tags: PMModiSaudivisitModivisitSaudiArbiaModiVisitSaudiMBSSaudikingMohammedbinSalmanIMECIndiaMiddleEastEuropeCorridorEuropeanCorridor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിലെ ക്രൂഡ് ഓയില്‍ രംഗത്ത് ബിപിസിെല്ലുമായി ചേര്‍ന്ന് ആന്ധ്രയില്‍ സൗദി അറേബ്യ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി സൂചന

സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍
World

പലസ്തീന്‍, ഹമാസ്, ഹെസ്ബുള്ള എന്നിവയെ പിന്തുണച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് സൗദി അറേബ്യ

India

നഴ്‌സുമാർക്കും അനുബന്ധ പാരാമെഡിക്കൽ പ്രൊഫഷണലുകൾക്കുമായി ബിഎംസ് തൊഴിലാളി യൂണിയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.