Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമാണ് ഈശ്വരീയത: മഹാമണ്ഡലേശ്വര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 07:27 am IST
in Kerala
എറണാകുളം ടിഡിഎം ഹാളില്‍ ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിക്ക് നല്കിയ സമാദരണ സഭയില്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി വിളക്ക് തെളിയിക്കുന്നു. മുരളീധരന്‍, കെ.ജി. വേണുഗോപാല്‍, സ്വാമി ആനന്ദവനം ഭാരതി, പി. രാമചന്ദ്രന്‍, അഡ്വ. ശശിശങ്കര്‍, ജയകുമാര്‍ സമീപം

എറണാകുളം ടിഡിഎം ഹാളില്‍ ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിക്ക് നല്കിയ സമാദരണ സഭയില്‍ സ്വാമി പൂര്‍ണാമൃതാനന്ദപുരി വിളക്ക് തെളിയിക്കുന്നു. മുരളീധരന്‍, കെ.ജി. വേണുഗോപാല്‍, സ്വാമി ആനന്ദവനം ഭാരതി, പി. രാമചന്ദ്രന്‍, അഡ്വ. ശശിശങ്കര്‍, ജയകുമാര്‍ സമീപം

കൊച്ചി: കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമാണ് ഈശ്വരീയതയെന്നും പ്രപഞ്ചത്തിലെ പൂര്‍ണതയാണ് ഈശ്വരനെന്നും ജുന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ്. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ നടന്ന സംസ്ഥാനത്തെ തന്നെ പ്രഥമ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

എല്ലാ ചരാചരങ്ങളും ചേര്‍ന്നതാണ് ഈശ്വരന്‍, സൃഷ്ടി സംഭവിക്കുന്നത് സങ്കല്‍പത്തിന്റെ ഭാഗമായാണ്, സങ്കല്‍പത്തിലാണ് കര്‍മം നടക്കുന്നതെന്നും സ്വാമി പറഞ്ഞു. ദൈവചിന്തകള്‍ വ്യത്യസ്ത തലത്തിലാണ് നാം കാണുന്നത്. നമ്മുടെ കുടുംബ, പരദേവത, ദേശദേവതകളെ ആചാര അനുഷ്ഠാനങ്ങളോടെ പരിപാലിക്കുമ്പോള്‍ കുടുംബ പരമ്പരകള്‍ക്ക് ഐശ്വര്യം വന്നു ഭവിക്കുമെന്നും സ്വാമി ഭാരതി മഹാരാജ് കൂട്ടിച്ചേര്‍ത്തു.

മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമിയെ എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), പ്രസിഡന്റ് ആലപ്പാട്ട് മുരളീധരന്‍, കെ.ജി. വേണുഗോപാല്‍, അഡ്വ. എം. ശശിശങ്കര്‍, എം.ഡി. ജയന്തന്‍ നമ്പൂതിരിപ്പാട്, എസ്. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാദപൂജ ചെയ്ത് തുളസി മാല അണിയിച്ച് സ്വീകരിച്ചു. അമൃത വിശ്വവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വേദമന്ത്രങ്ങളോടെ സ്വാമിമാരെ ഭക്തസഹ്രസങ്ങളുടെ നേതൃത്വത്തില്‍ വേദിയിലേക്ക് ആനയിച്ചു.

 

Tags: Juna Akhada MahamandaleshwarAnandavanam Bharati Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരത ധര്‍മത്തെ നിലനിര്‍ത്തുന്നത് ഋഷീശ്വര പരമ്പര: മഹാമണ്ഡലേശ്വര്‍

India

‘അൽ ഫലാഹ് സർവകലാശാല പീരങ്കി കൊണ്ട് വെടിവെച്ച് തകർക്കണം’ ; ബോംബ് സ്‌ഫോടനത്തിൽ അതീവ രോഷാകുലനായി ജുന അഖാരയിലെ മഹാമണ്ഡലേശ്വർ യതി നരസിംഹാനന്ദ് ഗിരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.