Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ പട്ടാളജനറലിന് താക്കീതുമായി ഇന്ത്യ; കശ്മീരിന്റെ പിടിച്ചുവെച്ച ഭാഗം കൂടി ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം

അനധികൃതമായി കൈവശം വെച്ച കശ്മീരിന്റെ ഭാഗം ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണമെന്ന് പാകിസ്ഥാനോട് കേന്ദ്ര വിദേശകാര്യമന്ത്രാലയം. കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണെന്നുള്ള പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 06:05 pm IST
in India

കശ്മീര്‍: അനധികൃതമായി കൈവശം വെച്ച കശ്മീരിന്റെ ഭാഗം ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണമെന്ന് പാകിസ്ഥാനോട് കേന്ദ്ര വിദേശകാര്യമന്ത്രാലയം. കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണെന്നുള്ള പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇന്ത്യയില്‍ നിന്നും പിടിച്ചുവെച്ച കശ്മീരിന്റെ ഭാഗം കൂടി ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാകിസ്ഥാന്റെ കൈവശമിരിക്കുന്ന പാക് അധീന കശ്മീര്‍ എന്നറിയപ്പെടുന്ന കശ്മീരിന്റെ ഭാഗത്തെക്കുറിച്ചാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സൂചന നല്‍കിയത്

“കശ്മീര്‍ എന്നത് ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമാണ്. എങ്ങിനെയാണ് ഇന്ത്യയുടെ ഭാഗമായ സ്ഥലം മറ്റൊരു രാജ്യത്തിന്റെ കഴുത്തിലെ രക്തക്കുഴലാവുക?”- വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചോദിക്കുന്നു.  പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടത്തിയ പ്രസ്താവനയില്‍ കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലുപോലെ അവിഭാജ്യഘടകമാണെന്ന പ്രസ്താവന നടത്തിയത്.

അനധികൃതമായി കയ്യടക്കിയ സ്ഥലങ്ങള്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണം എന്ന ഒരു ബന്ധം മാത്രമേ പാകിസ്ഥാന് കശ്മീരുമായുള്ളൂ. – വിദേശകാര്യമന്ത്രാലയം പറഞ്ഞു.

Tags: KashmirPOKJammuKashmirPakistanOccupedKashmirExternalAffairsMinistryArmyChiefAzimMuneer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഖമനെയിയുടെ മരണം: കശ്മീരിൽ വീണ്ടും ഷിയാകള്‍ തെരുവിലിറങ്ങി, ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു;ജാ​ഗ്രതയോടെ സുരക്ഷാ സേന

Kerala

കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമെന്ന്; ഇടത് അധ്യാപകസംഘടനാ ഡയറി വിവാദത്തില്‍

Kerala

കശ്മീരി മലയാളികളെ പഠിപ്പിച്ചു- ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികൾ; വീഡിയോക്ക് വൻ പ്രചാരം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.