Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവിഷ്‌കാരസ്വാതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണം: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 11:30 am IST
in Kerala
തിരുവനന്തപുരം വിവേകാനന്ദാ ഹാളില്‍ നടന്ന നേതി-നേതി ചര്‍ച്ചയില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം വിവേകാനന്ദാ ഹാളില്‍ നടന്ന നേതി-നേതി ചര്‍ച്ചയില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: ആവിഷ്‌കാര സ്വതന്ത്ര്യം പറയുന്നവര്‍ മൗലിക ഉത്തരവാദിത്തം കൂടി പാലിക്കണമെന്നും കേരളത്തില്‍ പ്രത്യേകതരം ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യമാണുള്ളതെന്നും പ്രജ്ഞാവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ സങ്കീര്‍ണനതകളും അതിന്റെ പരിധികളും ചര്‍ച്ചചെയ്യാന്‍ നേതി നേതി സംവാദവേദി സംഘടിപ്പിച്ച ‘ഡ്രോയിംഗ് ദ ലൈന്‍’ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുനമ്പത്തെ വാര്‍ത്താസമ്മേളനത്തില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെ അവഹേളിക്കുന്നതാണ് പത്രധര്‍മം എന്ന രീതിയിലായിരുന്നു മാധ്യമങ്ങളുടെ സമീപനം. പാലക്കാട് നൈപുണ്യവികസന കേന്ദ്രത്തിന് പേരിടലുമായി ബന്ധപ്പെട്ടുള്ള എംഎല്‍എയുടെ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഹെഡ്‌ഗേവാറിനെ അവഹേളിച്ച് സംസാരിച്ചതും അഭിപ്രായസ്വാതന്ത്ര്യം എന്നാണ് അവകാശപ്പെടുന്നത്. അല്‍പം ചരിത്രം പഠിച്ചാല്‍ ഹെഡ്‌ഗേവാറിന്റെ സ്വാതന്ത്ര്യസമരവും ജയില്‍വാസവും മനസിലാകും. തന്നെ വിമര്‍ശിച്ച സിനിമയും ജീവചരിത്രവും നിരോധിക്കുകയും മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ ഓര്‍ഗനൈസര്‍ നിയമപോരാട്ടത്തില്‍ വിജയിച്ചപ്പോള്‍ അതിനെതിരെ നിയമനിര്‍മാണം നടത്തുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍തലമുറക്കാരാണ് ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലരാകുന്നത്. സുപ്രീം കോടതി വരെ ഗുജറാത്ത് കലാപത്തിന്റെ യഥാര്‍ത്ഥചിത്രം ജനങ്ങള്‍ക്ക് നല്‍കിയിരിക്കെ, ഭരണഘടനാ പദവിയിലുള്ളവരെയും അന്വേഷണ ഏജന്‍സികളെയും അവഹേളിക്കുന്നിടത്തുവരെ എത്തിയിരിക്കുകയയാണ് എംപുരാന്‍ സിനിമയിലൂടെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം. എന്നിട്ടും എംബുരാന്‍ സിനിമയെ ഒരു സംഘടനയും എതിര്‍ത്തിട്ടില്ല. എന്നാല്‍ സത്യത്തെ ആധാരമാക്കിയുള്ള കേരള സ്‌റ്റോറിയെയും കാശ്മീരി ഫയല്‍സിനെയും ഉറിയെയും കേരളത്തില്‍ കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് നാം കണ്ടതാണ്. മലബാറിലെ മാപ്പിള ലഹളിയിലെ കൂട്ടക്കൊല കണ്ടശേഷം കുമാരനാശാന്‍ എഴുതിയ ദുരവസ്ഥയ്‌ക്കെതിരെ ഒരു സംഘടിത സമൂഹം വിളിച്ച മുദ്രാവാക്യം ഭീകരമായിരുന്നു. എന്നാല്‍ നട്ടെല്ലുള്ള കുമാരനാശാന്‍ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉറച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിട്ട് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ എ. കസ്തൂരിയെ ജെ. നന്ദകുമാര്‍ ആദരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം. അബ്ദുള്‍ സലാം ആമുഖ പ്രഭാഷണം നടത്തി. നേതി നേതി സംവാദവേദി പ്രസിഡന്റ് റിട്ട. ഐജി എസ്. ഗോപിനാഥ് അധ്യക്ഷനും അഡ്വ. മഞ്ജു മോഡറേറ്ററുമായി.

Tags: J.Nandakumarfreedom of expressionundamental responsibility'Drawing the Line' debate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലെ അമരമ്പലത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ പ്രജ്ഞ പ്രവാഹ് സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ഹിന്ദു സംഘടിക്കുന്നതില്‍ എതിര്‍പ്പ് വോട്ടുബാങ്ക് രാഷ്ടീയം കളിക്കുന്നവര്‍ക്ക്: ജെ. നന്ദകുമാര്‍

എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
Kerala

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

India

ഭാരതീയ ശാസ്ത്രം ആഗോള ക്ഷേമത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നു: ജെ. നന്ദകുമാര്‍

Kerala

വന്ദേമാതരത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു: ജെ. നന്ദകുമാര്‍

ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധിസഭ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കുന്നതില്‍ വിചാരകേന്ദ്രത്തിന്റെ പങ്ക് നിസ്തുലം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.