തിരുവനന്തപുരം: 2025 അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന ‘യുവ സംഗമം’ ഏപ്രില്‍ 25ന് സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) നടക്കും. പരിപാടി ഏപ്രിൽ 25 വൈകുന്നേരം 5 മണിക്ക് ബി.ജെ.പി നേതാവ് ശ്രീ കെ. അണ്ണാമലൈ IPS ഉദ്ഘാടനം ചെയ്യുന്നു. ശ്രീ രാജീവ് ചന്ദ്രശേഖർ മുഖ്യ പ്രഭാഷണവും നടത്തുന്നു.
ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു ഈ പരിപാടിയി പങ്കെടുക്കുവാൻ താല്പര്യമുള്ളവർ യുവതി യുവക്കൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ലിങ്ക് : https://forms.gle/YUbTLhhyiTaKfodLA
#YuvaSammelan2025
@annamalai_kuppusamy
@rajeev_chandrasekhar……
പ്രതികരിക്കാൻ ഇവിടെ എഴുതുക: