Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഒരുനാൾ രാഹുൽ അധികാരത്തിൽ വരും, അന്ന് ഇഡിയെ വച്ച് ഞങ്ങൾ പക പോക്കും : രാജസ്ഥാനിൽ ഇഡി സംഘത്തിന് മുന്നിൽപ്പെട്ട മുൻ കോൺഗ്രസ് മന്ത്രിയുടെ ഭീഷണി

ബിജെപിക്കെതിരെ നടപടിയെടുക്കാൻ കഴിയുമെങ്കിൽ ഞങ്ങളും പിന്നോട്ട് പോകില്ലെന്ന് ഖചാരിയവാസ് പറഞ്ഞു. സമാനമായ പെരുമാറ്റം ഉണ്ടാകുമെന്ന് ഭരണകക്ഷിക്ക് ഭീഷണിയുടെ സ്വരത്തിലാണ് കോൺഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 10:34 pm IST
in News, India

ജയ്‌പുർ : പേൾ അഗ്രോ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസിഎൽ) അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മുൻ കോൺഗ്രസ് മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിന്റെ ജയ്‌പൂരിലെ വസതിയിൽ ചൊവ്വാഴ്ച ഇഡി റെയ്ഡ് നടത്തി. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിൽ ഖചാരിയ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

ഇഡി ഉദ്യോഗസ്ഥരുടെ ഒരു സംഘം പുലർച്ചെ 5 മണിയോടെ ഖചാരിയവാസിന്റെ വസതിയിലെത്തി സ്ഥലത്ത് പരിശോധന ആരംഭിച്ചുവെന്ന് ഔദ്യോഗിക സ്രോതസ്സുകളാണ് അറിയിച്ചത്. ഖചാരിയവാസിന്റെ വസതിക്ക് പുറമേ അദ്ദേഹവുമായി ബന്ധപ്പെട്ട 19 സ്ഥലങ്ങൾ കൂടി റെയ്ഡ് ചെയ്യുന്നുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു.

അതേ സമയം അന്വേഷണ ഏജൻസി തനിക്ക് മുൻകൂർ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഖചാരിയവാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് റെയ്ഡുകൾ നടത്താൻ അവർ ഇവിടെ വന്നിട്ടുണ്ട്. അവർക്ക് അത് ചെയ്യാൻ കഴിയും. ഞാൻ അവരുമായി സഹകരിക്കാൻ പോകുന്നു. ഇഡി അതിന്റെ ജോലി ചെയ്യുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

കൂടാതെ സർക്കാരുകൾ വരും പോകും. ഒരു ദിവസം രാഹുൽ ഗാന്ധി അധികാരത്തിൽ വരും, അപ്പോൾ ബിജെപിക്ക് മനസ്സിലാകും. ബിജെപിക്കെതിരെ നടപടിയെടുക്കാൻ കഴിയുമെങ്കിൽ ഞങ്ങളും പിന്നോട്ട് പോകില്ലെന്ന് ഖചാരിയവാസ് പറഞ്ഞു.  സമാനമായ പെരുമാറ്റം ഉണ്ടാകുമെന്ന് ഭരണകക്ഷിക്ക് ഭീഷണിയുടെ സ്വരത്തിലാണ് കോൺഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകിയത്.

Tags: threatRahul GandhicongressrajasthanCorruptionraidenforcement directorate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.