Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2025, 09:37 am IST
in Kerala

കോഴിക്കോട്: വേങ്ങരയിൽ സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണം ഇഡി റെയ്ഡിനു മുന്നോടിയെന്നു സൂചന. ഇഡി അറസ്റ്റ് ചെയ്തു ജയിലിലടച്ച SDPI നേതാവ് എം. കെ. ഫൈസിയും കാപ്പനുമായി അടുത്ത ബന്ധമാണുള്ളത്. എം.കെ. ഫൈസിയുടെ ഹവാല ഇടപാടുകളിലേക്ക് ഇ.ഡിക്ക് സൂചന ലഭിച്ചതു സിദ്ദിഖ് കാപ്പൻ – ഫൈസി വാട്സാപ് ചാറ്റുകൾ. എം. കെ. ഫൈസിയുടെ 95671 61420 മൊബൈൽ നമ്പരിൽ നിന്നു സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റുകൾ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫ് മുഖേന നടത്തുന്ന ഹവാല ഇടപാടുകളെ കുറിച്ചു സൂചന നൽകുന്നതാണ്.

ഡൽഹി കലാപ വേളയിൽ ഹിന്ദു വിരുദ്ധ വാർത്തകൾ കേരളത്തിലെ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്ക് നൽകേണ്ട പ്രതിഫലവും സൂചിപ്പിട്ടുണ്ട്.
സിദ്ദിഖ് കാപ്പന്റെ 10 വാട്സാപ് ഗ്രൂപ്പുകളിൽ നടന്ന ചാറ്റുകൾ പോപ്പുലർ ഫ്രണ്ട് പേ റോളിലുള്ള മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരെ കുറിച്ചും സൂചനകൾ നൽകുന്നുണ്ട്.
തീവ്രവാദ കേസുകളിൽ പെട്ടവർക്ക് NCHRO മുഖേന നിയമ സഹായം നൽകുന്നതിനെ കുറിച്ചും ഹിറ്റ് സ്ക്വാഡ് ആയുധ പരിശീലനത്തിന് ഉൾപ്പെടുത്തേണ്ട വിശ്വസ്ത പ്രവർത്തകരെ കുറിച്ചും കാപ്പൻ PFI – SDPI നേതാക്കളുമായി ആശയവിനിമയം നടത്തിയതും ED – NIA അന്വേഷണങ്ങൾക്ക് തുമ്പായി.
EDക്ക് നിർണായക വിവരങ്ങൾ ലഭിച്ച സിദ്ദിഖ് കാപ്പന്റെ 10 വാട്സാപ് ഗ്രൂപ്പുകൾ ഇവയാണ്.
1. NCHRO ലീഗൽ സെൽ
2. മീഡിയ പോപ്പുലർ ഫ്രണ്ട്- പി എഫ് ഐ മീഡിയ സെൽ ഭാരവാഹികളും വിശ്വസ്ത മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ്
3. SDPI പൂച്ചാലമാട്
4. SDPI പൂച്ചാലമാട് ബ്രാഞ്ച്
5. SDPI – KNMP മെമ്പേഴ്സ്
6. ഡൽഹി ഫ്രണ്ട് അപ്ഡേറ്റ്സ് – പി എഫ് ഐ ഡൽഹി നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പ്.
7. ബ്രോഡ്കാസ്റ്റ് ഗ്രൂപ്പ് – ക്യാംപസ് ഫ്രണ്ട് പ്രചരണവുമായി ബന്ധപ്പെട്ടവരുടേത്.
8. ഇമാം കി പുകാർ – ഓൾ ഇന്ത്യ ഇമാം കൗൺസിൽ
9. ഡൽഹി ഫ്രണ്ട്സ് – ഡൽഹി PFI നേതാക്കൾ
10. ന്യൂ വെബ് ടീം – പി എഫ് ഐ നേതാക്കളും തേജസ് ഓൺലൈൻ മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ്.

സിദ്ദിഖ് കാപ്പനു പി എഫ് ഐ യുമായി ബന്ധമില്ലെന്നു കെയുഡബ്ല്യുജെ ഡൽഹി ഘടകം പ്രസിഡൻ്റായിരുന്ന മിജി ജോസ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം കള്ള പ്രസ്താവനയായിരുന്നു എന്നതിനു തെളിവാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പുകളും അതിലെ ചാറ്റുകളും. സിദ്ദിഖ് കാപ്പൻ PFI യുടെ മാത്രമല്ല SDPI, NCHRO, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു എന്നതിനു തെളിവാണ് കോടതികളിൽ അന്വേഷണ ഏജൻസികൾ സമർപ്പിച്ചിട്ടുള്ള രേഖകൾ.

Tags: Siddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

India

ജോസി- സിദ്ദിഖ് കാപ്പന്‍ ടീമിന്റെ ‘അഫ്‌സല്‍ ഗുരു’ സിനിമ പദ്ധതി പൊളിഞ്ഞു: ഇനി വെബ് സീരീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.