Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശ സമരം: ഐക്യദാര്‍ഢ്യ പൗരസാഗരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2025, 09:28 am IST
in Kerala

തിരുവനന്തപുരം: ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് പൗരസാഗരം സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ആശാപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, സമരത്തെ പിന്തുണക്കുന്ന വിവിധ സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം പൗരസാഗരത്തിന്റെ ഭാഗമാകും. പ്രമുഖ വ്യക്തിത്വങ്ങള്‍ അവരുടെ നിലപാട് പ്രഖ്യാപിക്കും.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്കുക തുടങ്ങി ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം 2 മാസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. ആശമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ലജ്ജാകരമായ ഓണറേറിയത്തിന് പകരം മാന്യമായ വേതനം നല്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കേരള മനസ്സാക്ഷി ഒന്നാകെ ആവശ്യപ്പെടുകയാണ്.

നിരവധി സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങളും സംഘടനകളും ഈ ആവശ്യം സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. പലതവണ ചര്‍ച്ച നടത്തിയിട്ടും സമരസമിതി വിട്ടുവീഴ്ചക്ക് തയാറായിട്ടും സര്‍ക്കാര്‍ കടുംപിടുത്തം തുടരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക നേതാക്കള്‍ സമരത്തെ പിന്തുണച്ച് പൗരസാഗരം സംഘടിപ്പിക്കുന്നത്.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഇറോം ശര്‍മ്മിള, ചലച്ചിത്ര താരങ്ങളായ ഹരീഷ് പേരടി, വിഷ്ണു ഗോവിന്ദ്, ചിന്നു ചാന്ദ്‌നി, രാഷ്‌ട്രീയ നിരീക്ഷകന്‍ എന്‍.എം. പിയേഴ്‌സണ്‍, എഴുത്തുകാരായ ഐ. ഷണ്മുഖദാസ്, ഉണ്ണി ആര്‍. തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ചലച്ചിത്ര താരങ്ങളായ പാര്‍വ്വതി തെരുവോത്ത്, റിമ കല്ലിംഗല്‍ തുടങ്ങിയവര്‍ പൗരസാഗരത്തിന്റെ പോസ്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച് പിന്തുണ പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ നിന്നായി നിരവധി പേര്‍ പൗരസാഗരത്തില്‍ പങ്കാളികളാകും. സാഹിത്യകാരി സാറ ജോസഫ് തൃശൂരിലെ സ്വവസതിയില്‍ നിന്ന് തല്‍സമയം പങ്കെടുക്കും. ഇ.വി. പ്രകാശ് രചന നിര്‍വഹിച്ച്, അനന്തഗോപാല്‍ ആലപിച്ച പൗരസാഗരം തീം സോങ് സമരവേദിയില്‍ റിലീസ് ചെയ്തു.

Tags: Kerala ASHA Health Workers AssociationsolidarityAsha worker Strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പിണറായി,വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കണ്ടത്

World

ചൈനയിലെ എസ്സിഒ ഉച്ചകോടി: ദക്ഷിണേഷ്യയുടെ ഐക്യദാര്‍ഢ്യത്തിന്റെ ശക്തിപ്രകടനമായി മാറും

അമേരിക്കന്‍ മലയാളിയായ പൊന്നുപിള്ള നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ആശ വര്‍ക്കേഴ്‌സ് നേതാവ് എസ്. മിനിക്ക് കൈമാറുന്നു
Kerala

രാപകല്‍ യാത്രയ്‌ക്ക് ആദ്യ സംഭാവനയുമായി അമേരിക്കന്‍ മലയാളി നഴ്‌സ്

മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടനയുടെ നേതാക്കളായ സയ്യിദ് ഖുതുബ് (വലത്ത്) ഹസ്സനുല്‍ ബന്ന(ഇടത്ത്)
India

എന്താണ് വിക്കിപീഡിയ? ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശുന്ന ഇടമോ? മുസ്ലിം ബ്രദര്‍ഹുഡ് എന്ന ഭീകരസംഘടനയുടെ നേതാക്കളെല്ലാം നല്ലവര്‍

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ് സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.