Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലയിൽ നിന്ന് കൈ വളർന്നിറങ്ങി ; മൂന്ന് വയസുകാരിയ്‌ക്ക് എയിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 09:10 pm IST
in India

ന്യൂദൽഹി : തലയിൽ നിന്ന് കൈ വളർന്ന മൂന്ന് വയസുകാരിയ്‌ക്ക് എയിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ . ഭോപ്പാൽ അശോക് നഗർ സ്വദേശിയായ പെൺകുട്ടിയെയാണ് ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സങ്കീർണ്ണ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്.

കഴുത്തിന്റെ പിൻഭാഗത്ത് മാംസളമായ മുഴയുമായാണ് കുട്ടി ജനിച്ചത് . കുട്ടി വളരുന്തോറും ഈ ശരീരഭാഗവും വളരാൻ തുടങ്ങി. ഇതിന്റെ ചികിത്സയ്‌ക്കായി കുട്ടിയെ ഭോപ്പാൽ എയിംസിലെ ന്യൂറോ സർജറി വിഭാഗത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ തലയോട്ടിയിലും സുഷുമ്‌നാ നാഡിയിലും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു ശരീരഭാഗവും പെൽവിക് അസ്ഥികളും ഉള്ളതായി കണ്ടെത്തി. അവ തലച്ചോറിന്റെ വളരെ സൂക്ഷ്മമായ ഭാഗമായ ബ്രെയിൻ സ്റ്റെമിൽ പറ്റിപ്പിടിച്ചിരുന്നു. ഇരട്ടകളായി ജനിച്ച കുഞ്ഞുങ്ങളിൽ ഒരാളുടെ ശരീരഭാഗമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.

തുടർന്ന് ഡോക്ടർമാർ കുട്ടിക്ക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഇൻട്രാപ് ന്യൂറോ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോക്ടർമാരുടെ ഒരു സംഘം, 7 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ പെൺകുട്ടിയുടെ തലച്ചോറിലും കഴുത്തിലും ചേർന്ന് വളർന്ന ശരീരഭാഗത്തെ വേർപെടുത്തി.കേസിന്റെ സങ്കീർണ്ണത കണക്കിലെടുത്ത്, വിവിധ വകുപ്പുകളിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘം രൂപീകരിച്ചു. റേഡിയോളജി വിഭാഗത്തിൽ നിന്നുള്ള ഡോ. രാധ ഗുപ്ത, ഡോ. അങ്കുർ, പീഡിയാട്രിക് സർജറി വിഭാഗത്തിൽ നിന്നുള്ള ഡോ. റിയാസ് അഹമ്മദ്, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ നിന്നുള്ള ഡോ. വേദ് പ്രകാശ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയ വിജയകരമാണെന്നും , കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നതായും ഡോക്ടർമാർ പറഞ്ഞു.

Tags: HeadHandstrangeBhopal GirlHuman Organs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം

Kerala

മില്ലിലെ ജോലിക്കിടെ യന്ത്രത്തില്‍ ജീവനക്കാരന്റെ കൈ കുടുങ്ങി അപകടം

Kerala

ഷിബു അഞ്ചുപേർക്ക് പുതുജീവനേകും; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്‌

Kerala

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിയുടെ കൈ അറ്റു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.