Sunday, May 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെട്ടിട ലൈസന്‍സിന് കൈക്കൂലി : തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പന്‍ഷന്‍

കൈക്കൂലി വാങ്ങിയെന്ന് നഗരസഭാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍മാരുടെയും മുന്നില്‍ ഇയാള്‍ സമ്മതിച്ചിരുന്നു

Janmabhumi Online by Janmabhumi Online
Apr 11, 2025, 08:05 pm IST
in Kerala, Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

എറണാകുളം : കെട്ടിടത്തിന് ലൈസന്‍സ് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയ തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിതീഷ് റോയിയെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ തുടരുമെന്നാണ് അറിയുന്നത്.

കൈക്കൂലി വാങ്ങിയെന്ന് നഗരസഭാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍മാരുടെയും മുന്നില്‍ ഇയാള്‍ സമ്മതിച്ചിരുന്നു. 8000 രൂപയാണ് കൈക്കൂലി വാങ്ങിയത്. കൈക്കൂലി നല്‍കിയിട്ടും ആവശ്യപ്പെട്ട കാര്യം നടക്കാതിരുന്നതോടെ പരാതിക്കാരന്‍ നഗരസഭയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തിറഞ്ഞത്.

മുന്‍പും ഇയാള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്നൊക്കെ എല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നു.

 

Tags: buildingThrikkakkaraHealth inspectorbribemuncipality
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്‌നയ്‌ക്ക് സസ്പന്‍ഷന്‍

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി

Education

പൊന്നു ടീച്ചറേ.. ജയിപ്പിക്കണേ.. പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം അഭ്യര്‍ത്ഥനയും 500 രൂപയും

India

ഡെറാഡൂണിൽ ഭൂമാഫിയയുടെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ബുൾഡോസർ നടപടിയുമായി ധാമി സർക്കാർ

Kerala

പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്കുളള പ്രകടനത്തിലെ അക്രമം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാന പട്ടണം ബിഎല്‍എ പിടിച്ചെടുത്തു

ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബാംഗം ചേറ്റൂര്‍ കൃഷ്ണന്‍ നായരെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആദരിക്കുന്നു

ചേറ്റൂര്‍ ശങ്കരന്‍ നായരുടെ തറവാട് വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചു

കശ്മീരില്‍ നടന്നത് മതം നോക്കിയുള്ള ആക്രമണം: ഗവര്‍ണര്‍

അച്ഛന് കരള്‍ പകുത്ത് നല്കിയത് തടസമായില്ല; അക്ഷര പരീക്ഷയെഴുതി

പാലക്കാട് മണി അയ്യര്‍: അകമ്പടിയുടെ അപ്രമാദിത്വം

ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലകിനെ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ഷിർദ്ദി സായിബാബ ക്ഷേത്രത്തിന് ബോംബ് ഭീഷണി : സുരക്ഷ വർദ്ധിപ്പിച്ചു

ലോക പ്രസിഡന്റ് എന്ന നിലയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പെരുമാറ്റം, ട്രംപിനെ നിരീക്ഷിച്ച ശേഷം പാർട്ടി നടപടി : എം എ ബേബി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി

തിരുവനന്തപുരം അമ്പൂരിയില്‍ അച്ഛൻ മകനെ കുത്തികൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies