Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാക്-കനേഡിയന്‍ ഭീകരന്‍ തഹാവൂര്‍ റാണയെ ദല്‍ഹിയിലെത്തിച്ചു; എന്‍ഐഎ കസ്റ്റഡിയില്‍; അറസ്റ്റ് രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2025, 03:33 pm IST
in News, India

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ യുഎസില്‍ നിന്നും ദല്‍ഹിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിച്ച ഇയാളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു തുടങ്ങി. മുംബൈ ഭീകരാക്രമണകേസില്‍ എന്‍ഐഎ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ റാണയ്‌ക്കെതിരായ നിയമ നടപടികള്‍ക്ക് തുടക്കമായി. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ സംഘം റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ദല്‍ഹിയില്‍ നിന്ന് പോയ എന്‍ഐഎ സംഘവുമാണ് റാണയെ ഏറ്റെടുത്ത് ദല്‍ഹിയിലെത്തിച്ചത്. അതീവ സുരക്ഷയില്‍ എത്തിച്ച റാണയ്‌ക്കായി കമാണ്ടോ ടീമിനേയും വിന്യസിച്ചിട്ടുണ്ട്. ഇയാളെ തീഹാര്‍ ജയിലില്‍ കനത്ത സുരക്ഷാ സംവിധാനത്തില്‍ ഇടാനാണ് തീരുമാനം. തീഹാറില്‍ റോ, ഐ.ബി,എന്‍ഐഎ ടീമുകള്‍ ഇയാളെ ചോദ്യം ചെയ്യും. മുംബൈ ആക്രമണത്തിന് മുമ്പായി യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി റാണ 231 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടത്. റാണയ്‌ക്കെതിരായ കേസുകള്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ നരേന്ദ്രര്‍ മാനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ലോജ് ഏഞ്ചല്‍സില്‍ നിന്നാണ് കേന്ദ്രഏജന്‍സികള്‍ ഏറ്റെടുത്ത് ഇന്ത്യയിലെത്തിച്ചത്. യുഎസ് ഫെഡറല്‍ ബ്യൂറോ പ്രിസണില്‍ കഴിഞ്ഞ റാണയെ മോദി-ട്രംപ് ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ത്യയ്‌ക്ക് വിട്ടു നല്‍കിയത്.

 

Tags: NIA custodythahawwur ranareached delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്‌ഫോടനം: അമീര്‍ റാഷിദ് അലിയെ പത്തുദിവസത്തേയ്‌ക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി കോടതി

Kerala

അറബിക് ക്ലാസിന്റെ മറവിൽ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്‍റ്; തമിഴ് നാട്ടിൽ നാല് പേർ കൂടി എൻഐഎ കസ്റ്റഡിയിൽ

Kerala

റാണയുടെ കേരള ബന്ധം: കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം ദല്‍ഹിയിലെത്തി

India

ഇന്ത്യയുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിച്ച തഹാവൂർ റാണയെ തിരിച്ചു കൊണ്ടു വന്നു : മോദിയെ അഭിനന്ദിച്ച് അമിത് ഷാ

News

തഹാവൂര്‍ റാണയെ എത്തിച്ചതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക് വേണം; വിചിത്ര വാദവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.