Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വഖഫ് നിയമ ഭേദഗതി നിയമമായി; പിന്നാലെ ബംഗാളില്‍ കലാപം തുടങ്ങി മുസ്ലിംഗ്രൂപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 08:01 pm IST
in News, India
മൂര്‍ഷിദാബാദില്‍ ട്രെയിനുകള്‍ക്ക് നേര്‍ക്ക് കലാപകാരികള്‍ അക്രമം നടത്തുന്നു

മൂര്‍ഷിദാബാദില്‍ ട്രെയിനുകള്‍ക്ക് നേര്‍ക്ക് കലാപകാരികള്‍ അക്രമം നടത്തുന്നു

കൊല്‍ക്കത്ത: വഖഫ് നിയമഭേദഗതി നിയമമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ബംഗാളിലെ മുസ്ലിംഭൂരിപക്ഷ പ്രദേശമായ മൂര്‍ഷിദാബാദില്‍ കലാപം. കേന്ദ്രവിജ്ഞാപനത്തിനെതിരെ തെരുവിലിറങ്ങിയ അക്രമികള്‍ റോഡുകള്‍ ഉപരോധിച്ചും പോലീസിനോട് ഏറ്റുമുട്ടിയും സംഘര്‍ഷം ശക്തമാക്കി. ആയിരക്കണക്കിന് മുസ്ലിംകള്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിട്ടു. പോലീസിന് നേര്‍ക്ക് രൂക്ഷമായ കല്ലേറുമുണ്ടായി. ട്രെയിനുകള്‍ക്ക് നേര്‍ക്കും ആക്രമണം ആരംഭിച്ചിട്ടുണ്ട്. കലാപകാരികള്‍ അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബംഗാള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

അക്രമങ്ങള്‍ക്ക് കാരണം മമതാ ബാനര്‍ജിയാണെന്ന് ബിജെപി ആരോപിച്ചു. വഖഫ് ഭേദഗതി ബില്ലിനെതിരെ മമത നടത്തിയ വിദ്വേഷ പ്രസംഗമാണ് കലാപകാരികള്‍ക്ക് പ്രോത്സാഹനം നല്‍കിയത്. മമത ബംഗാളിനെ ബംഗ്ലാദേശിന്റെ അവസ്ഥയിലേക്ക് കൊണ്ടുപോവുകയാണെന്ന് അമിത് മാളവ്യ ആരോപിച്ചു. വൃത്തികെട്ട മതമെന്നാക്ഷേപിച്ച് ഹിന്ദുക്കള്‍ക്കെതിരെ മമത രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

Tags: Waqf Billmurshidabad riotmamatha govt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യം നിരോധിത ഭീകര സംഘടനയുടെ ആസൂത്രിത നീക്കം; ഒത്താശ ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എറണാകളം പാവക്കുളം ക്ഷേത്രാങ്കണത്തില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ദീപം തെളിയിക്കുന്നു. ആര്‍.വി. ബാബു, കുമ്മനം രാജശേഖരന്‍ എന്നിവര്‍ സമീപം
Kerala

വഖഫ് ബില്‍: അക്രമങ്ങള്‍ക്കെതിരെ ദീപം തെളിയിച്ച് പ്രതിഷേധിച്ചു

Article

വഖഫ് ബില്ലു കൊണ്ട് നുണക്കോട്ട കെട്ടുന്നവര്‍

Kerala

മുനമ്പം ഭൂസംരക്ഷണ സമിതി പ്രവര്‍ത്തകരെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.