Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ് ഗുരുവിന്റെ ആശ്രമത്തില്‍ ഹഠയോഗയില്‍ പരിശീലനം നേടി 72 സൈനികോദ്യോഗസ്ഥര്‍

സദ് ഗുരുവിന്റെ കോയമ്പത്തൂരിലെ ഇഷ യോഗ ആശ്രമത്തില്‍ 72 സൈനികോദ്യോഗസ്ഥര്‍ ഹഠയോഗയില്‍ പരിശീലനം നേടി. ശാരീരിക ക്ഷമതയും മാനസിക ശാന്തിയും നേടുക എന്ന നേവിയുടെ തത്വമനുസരിച്ചാണ് നാവികോദ്യോഗസ്ഥര്‍ ഹഠയോഗ പരിശീലനം നേടാന്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 08:50 pm IST
in India
72 നാവികോദ്യോഗസ്ഥര്‍ സദ് ഗുരുവിന്‍റെ ഇഷ യോഗ സെന്‍ററില്‍

72 നാവികോദ്യോഗസ്ഥര്‍ സദ് ഗുരുവിന്‍റെ ഇഷ യോഗ സെന്‍ററില്‍

ന്യൂദല്‍ഹി: സദ് ഗുരുവിന്റെ കോയമ്പത്തൂരിലെ ഇഷ യോഗ ആശ്രമത്തില്‍ 72 സൈനികോദ്യോഗസ്ഥര്‍ ഹഠയോഗയില്‍ പരിശീലനം നേടി. ശാരീരിക ക്ഷമതയും മാനസിക ശാന്തിയും നേടുക എന്ന നേവിയുടെ തത്വമനുസരിച്ചാണ് നാവികോദ്യോഗസ്ഥര്‍ ഹഠയോഗ പരിശീലനം നേടാന്‍ എത്തിയത്.

ഇഷ ഫൗണ്ടേഷന് കീഴിലുള്ള സദ് ഗുരു ഗുരുകുലം സ്കൂളില്‍ താമസിച്ചാണ് ഇവര്‍ 15 ദിവസത്തെ ക്ലാസിക്കല്‍ ഹഠയോഗം പരിശീലിച്ചത്. ‘ട്രെയിന്‍ ദി ട്രെയിനര്‍’ എന്ന കോഴ്സ് പൂര്‍ത്തികരിച്ച ഇവര്‍ക്ക് മറ്റ് നാവികോദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്‍കാന്‍ കഴിയും.

പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥര്‍ക്കുള്ള എട്ടാമത്തെ പരിശീലന പരിപാടിയായിരുന്നു നടന്നത്. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു പരിശീലനം. കോഴ്സിന്റെ ഭാഗമായി ഓം മന്ത്രിക്കല്‍, ഇഷ ക്രിയ, ഉപയോഗ, സൂര്യക്രിയ, അംഗമര്‍ദ്ദന തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്. “ഏത് സാഹചര്യങ്ങളെയും മാനസികസമനില കൈവിടാതെ, വ്യക്തതയോടെ നേരിടാനാവുന്ന മാനസിക നിലയും ശാരീരിക കരുത്തും കൈവരിക്കാന്‍ ഹഠയോഗയിലൂടെ സാധിക്കും. രാജ്യത്തിന് വേണ്ടി ഉയര്‍ന്ന സേവനം നല്‍കേണ്ട നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിനും മനസ്സിനും മേല്‍ നല്ല നിയന്ത്രണം ഉണ്ടാകേണ്ടതുണ്ട്.” – സദ് ഗുരു എക്സില്‍ കുറിച്ചു.

ഇന്ത്യന്‍ നാവികസേന കമാന്‍റര്‍ വൈഭവ് തന്റെ സമൂഹമാധ്യമപേജില്‍ പ്രതികരിച്ചത് ഇങ്ങിനെയാണ്:”സൈന്യത്തില്‍ പ്രതിരോധപരിശീലനത്തിന്റെ ഭാഗമായുള്ള പരിശീലനത്തില്‍ മസിലുകള്‍ ശക്തമാക്കുന്നതോടൊപ്പം ശ്വാസകോശത്തിന്റെ പരിധി കൂട്ടുക എന്നതുമാണ് സാധ്യമാക്കുന്നത്. പക്ഷെ ക്ലാസിക്കല്‍ ഹഠയോഗയിലൂടെ മനസ്സിലായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ യോഗയെ വെറുമൊരു ശാരീരിക വ്യായാമം എന്ന നിലയില്‍ പലരും പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നുള്ളതാണ്. കേവലമൊരു ശാരീരിക വ്യായാമം എന്ന നിലയില്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്താതെ, യോഗയെ പരിശീലനത്തിന്റെ ഭാഗമാക്കുക വഴി മനസ്സിന്റെ കരുത്ത് കൂട്ടുന്നത് വഴി, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കും.”

മുംബൈ, പൂനെ, അഹമ്മദാബാദ്, ഗ്വാളിയോര്‍, ജാന്‍സി, സെക്കന്തരാബാദ്, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളിലായി ഇതിനോടകം 10,000 സൈനികര്‍ക്ക് സദ്ഗുരുവിന്റെ ആശ്രമം സൗജന്യമായി ഹഠയോഗപരിശീലനം നല്‍കിയിട്ടുണ്ട്.

Tags: DefencepersonnelNavyofficialsCoimbatoreSadhguruSadhguruJaggiVasudevIshafoundationSadhguruAshramIshaYogaClassicalHathayoga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

India

ഞാന്‍ എത്തും മുന്‍പേ ബീഹാറിലെ മാറ്റത്തിന്റെ കാറ്റ് തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നു…മോദിയുടെ കോയമ്പത്തൂരിലെ പ്രസംഗം വൈറല്‍

India

ആർ‌എസ്‌എസിനെ ലക്ഷ്യമിട്ട് ദി ന്യൂസ് മിനിറ്റ് നടത്തുന്ന ‘ദക്ഷിണ അജണ്ട’: വിവാദങ്ങൾ വീണ്ടും ഉയരുന്നു

India

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്‌ത്തി

India

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ് : ഹാഫ് എൻകൗണ്ടറിൽ പ്രതികളുടെ കാലിൽ വെടിവച്ച് വീഴ്‌ത്തി തമിഴ്നാട് പോലീസ് ; മൂന്ന് പ്രതികൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.