കൊച്ചി: നടുറോഡില്‍ മാരകായുധങ്ങളുമായി സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി. ഇടപ്പള്ളിയില്‍ ആണ് സംഭവം.
സമയക്രമത്തെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍. കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
പറവൂരില്‍നിന്നു വന്ന ബസും അക്രമികള്‍ അടിച്ചു തകര്‍ത്തു.യാത്രക്കാര്‍ ബസിലുളളപ്പോഴായിരുന്നു ജീവനക്കാരുടെ ഏറ്റുമുട്ടല്‍..
പ്രതികരിക്കാൻ ഇവിടെ എഴുതുക: