Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ യുവജന പുരസ്‌ക്കാരം വയനാട് സ്വദേശിനി എം. ജൊവാന ജുവല്‍ ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2025, 06:59 pm IST
in Kerala, News
കേന്ദ്രയുവജനകാര്യകായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്‌കാരം വയനാട് സ്വദേശി എം. ജൊവാന ജുവല്‍ കേന്ദ്രയുവജനകാര്യകായിക വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

കേന്ദ്രയുവജനകാര്യകായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്‌കാരം വയനാട് സ്വദേശി എം. ജൊവാന ജുവല്‍ കേന്ദ്രയുവജനകാര്യകായിക വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

ന്യൂദല്‍ഹി: കേന്ദ്രയുവജനകാര്യകായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വയനാട് സ്വദേശി എം. ജൊവാന ജുവല്‍ കേന്ദ്രയുവജനകാര്യകായിക വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2022-23 വര്‍ഷത്തെ പുരസ്‌കാരത്തിനാണ് ജോനാ ജൂവലിനെ തെരഞ്ഞെടുത്തത്. സ്‌മൈല്‍ ഡേ പദ്ധതിയുടെ ഭാഗമായി വനവാസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവ ആരോഗ്യപ്രശ്‌നങ്ങളും ആര്‍ത്തവശുചിത്വവും സംബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ജൊവാന ജുവലിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മെഡലും സര്‍ട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. 2021- 22 വര്‍ഷത്തില്‍ 11 പേരും 2022-23ല്‍ ജൊവാന ജുവല്‍ അടക്കം 12 പേരും ഒരു സംഘടനയുമാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

 

Tags: national awardsocial service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യകാരി കെ.പി. സുധീരയ്‌ക്ക് ദേശീയ ബഹുമതി

Entertainment

എന്നെ ചുവന്ന പട്ടില്‍ കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തരാന്‍ പേരിനൊപ്പമുള്ള ‘ഭരത്’ തന്നെ ധാരാളം: സുരേഷ് ഗോപി

കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍മാരായ സഞ്ജയ്കുമാര്‍, ഡോ. എം.പി. രാംനവാസ് എന്നിവര്‍ കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടറില്‍ നിന്ന് ഏറ്റുവാങ്ങുന്നു
Kerala

ഹരിത ഗതാഗത രംഗത്തെ സംഭാവന; കൊച്ചി മെട്രോയ്‌ക്ക് ദേശീയ പുരസ്‌കാരം

Entertainment

ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ മിണ്ടാതിരുന്നത് ഇഡിയെ ഭയന്ന്;ബ്ലെസി

Entertainment

അന്ന് ഞങ്ങൾ സുരേഷ് ഗോപിയെ ഡൽഹി മുഴുവൻ ഓടിച്ചു ഇന്ന് കേന്ദ്രമന്ത്രി’: വിജയരാഘവൻ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.