Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വകര്‍മജര്‍ ആത്മീയതയില്‍ അധിഷ്ഠിത ജനത: ബ്രഹ്മചാരി ആദിദേവാമൃത ചൈതനൃ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 10:42 am IST
in Kerala
വിഎന്‍എഫ് സംസ്ഥാന പ്രവര്‍ത്തകസമ്മേളനം മാതാ അമൃതാനന്ദമയിമഠത്തിലെ ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

വിഎന്‍എഫ് സംസ്ഥാന പ്രവര്‍ത്തകസമ്മേളനം മാതാ അമൃതാനന്ദമയിമഠത്തിലെ ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

പുനലൂര്‍: ആത്മീയതയില്‍ അധിഷ്ഠിതമായി ജീവിതം നയിച്ച് ലോകസംസ്‌കാരത്തെ ധന്യമാക്കിയ മഹത്വമാര്‍ന്ന ജനതയാണ് വിശ്വകര്‍മജരെന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യ.

പുനലൂര്‍ വിസ്മിതാഹാളില്‍ നടന്ന വിശ്വകര്‍മ നവോത്ഥാന്‍ ഫൗണ്ടേഷന്റെ (വിഎന്‍എഫ്) സംസ്ഥാന പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദികകര്‍മങ്ങള്‍ അനുഷ്ഠിച്ച് തികച്ചും സാത്വിക ജീവിതം നയിച്ച വിശ്വകര്‍മജരുടെ സംഭാവനകള്‍ പൗരാണിക ഗ്രന്ഥങ്ങളിലും വേദേതിഹാസങ്ങളിലും പരാമര്‍ശിക്കപ്പെടുന്നതായും ആദിദേവാമൃത ചൈതന്യ പറഞ്ഞു.

വിഎന്‍എഫ് ദേശീയ ചെയര്‍മാന്‍ വി.എസ്. ജയപ്രകാശ് ആചാര്യ അദ്ധ്യക്ഷനായി. അമൃത വിശ്വവിദ്യാലയവും വിശ്വകര്‍മ നവോത്ഥാന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നു വിശ്വകര്‍മ വനിതകളുടെ നൈപുണൃ വികസത്തിനായി ആരംഭിച്ചിട്ടുള്ള വിശ്വാമൃത് പ്രോജക്ടിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യ വിതരണം ചെയ്തു. വി.എന്‍.എഫ് പ്രൊമോട്ടര്‍ രഞ്ജിത് അറയ്‌ക്കല്‍ ‘വിശ്വകര്‍മമഹത്വം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. ഗോപാലകൃഷ്ണന്‍, വിഎന്‍എഫ് ജനറല്‍ സെക്രട്ടറി വി.രാജേന്ദ്രന്‍, ഡയക്ടര്‍മാരായ ലഫ്. കേണല്‍ പി.വി. നാരായണന്‍, സോമേഷ്‌കുമാര്‍ ആചാര്യ, ഡോ. എ. മാധവന്‍, കെ.ജി. ശിവദാസന്‍, അഡ്വ. വൈ. വിനോദ് കുമാര്‍, വി.വി. സുരേന്ദ്രന്‍, വിഎന്‍എഫ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ആര്‍. അരുണ്‍രാജ്, സെക്രട്ടറി കെ. സജി, ജയശ്രീബാബു എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി അഡ്വ. വൈ. വിനോദ്കുമാര്‍ (പ്രസിഡന്റ്- കണ്ണൂര്‍), വി.യു. മോഹനന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ് – ആലപ്പുഴ), എന്‍. ഗോപാലകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), വി.വി. സുരേന്ദ്രന്‍ (ട്രഷറര്‍ – കണ്ണൂര്‍), ജയശ്രീ ബാബു, ഡോ.കെ. സോമന്‍, രമേശ് ചന്ദ്രന്‍, വി.ആര്‍. നാരായണന്‍ (വൈസ് പ്രസിഡന്റുമാര്‍), ആര്‍. അരുണ്‍ രാജ്, കെ. സജി, അഡ്വ. വി. വി. സുരേന്ദ്രന്‍, ദിന്‍കര്‍ കൃഷ്ണ (സെക്രട്ടറിമാര്‍) വി.വി. സുരേന്ദ്രന്‍ (ട്രഷറര്‍ – കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: Vishwakarma Navotthan FoundationVishwakarmajas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടേഷന്‍ (വിഎന്‍എഫ്) തൃശ്ശൂര്‍ ജില്ലാ സമിതി ഓഫീസ് സംസ്ഥാന പ്രസിഡന്റ് മുരളീ ദാസ് സാഗര്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ട്രഷറര്‍ വി.യു. മോഹനന്‍, വിഎന്‍എഫ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി കെ. സജി, ടി.എസ്. അജിതന്‍, ശിവദാസ്, പി. കെ. സുരേന്ദ്രന്‍ എന്നിവരാണ് സമീപം.
Kerala

വിശ്വകര്‍മ്മജര്‍ നവോത്ഥാനത്തിനായി സംഘടിക്കണം: വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടേഷന്‍

Kerala

അയോദ്ധ്യ ക്ഷേത്രനിര്‍മാണം; വിശ്വകര്‍മ്മജര്‍ക്ക് നല്കിയ ആദരവിന് നന്ദി അറിയിച്ച് വിഎന്‍എഫ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.