Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിയില്‍ നിന്നുള്ള മോചനത്തിന് കലകള്‍ പാഠ്യപദ്ധതിയിലാക്കണം: തപസ്യ

അക്കിത്തത്തിന്റെ തപാല്‍ സ്റ്റാമ്പ് ഇറക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2025, 10:29 am IST
in Kerala

കോഴിക്കോട്: ഇന്നത്തെ തലമുറയെ ഗുണാത്മകമായ ജീവിതലഹരിയിലേക്ക് നയിക്കാന്‍ സാംസ്‌കാരിക പാരമ്പര്യത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ സംവിധാനം നടപ്പാക്കണമെന്ന് തപസ്യ കലാസാഹിത്യവേദിയുടെ വാര്‍ഷിക പ്രതിനിധിസഭ അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു.

വൈദേശിക താല്‍പര്യങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ യുവതലമുറയെ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്ന് ബോധപൂര്‍വം അകറ്റി. ദേശവിരുദ്ധ ഗൂഢസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും മായികവലയത്തില്‍ പെട്ടിരിക്കുകയാണ് യുവജനങ്ങള്‍.

ദേശവിരുദ്ധ ഗൂഢസംഘങ്ങളെ ഉന്മൂലനം ചെയ്യുകയും കൃത്യമായ ദിശാബോധം നല്‍കും വിധത്തില്‍ സാംസ്‌കാരിക പാരമ്പര്യത്തിന് ഊന്നല്‍ കൊടുക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പുനസ്ഥാപിക്കുകയുമാണ് പരിഹാരം. കലയ്‌ക്കും സാഹിത്യത്തിനും ഇക്കാര്യത്തില്‍ ഗണ്യമായ പങ്കു വഹിക്കാനുണ്ട്. കലാവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകങ്ങളാക്കിയ രാജ്യങ്ങളില്‍ കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ സാരമായി കുറഞ്ഞിട്ടുണ്ട് എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ കലാപഠനം പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാക്കിയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കല നിര്‍ബന്ധിത പാഠ്യവിഷയമാക്കണം. ഇക്കാര്യങ്ങളില്‍ അഭിപ്രായസമന്വയമുണ്ടാക്കി ലഹരിവിമുക്തമായ മനുഷ്യസമൂഹമായി കേരളത്തെ വികസിപ്പിച്ചെടുക്കാന്‍ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്ന് സര്‍ഗാത്മകമായ നേതൃത്വ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് തപസ്യ ആഹ്വാനം ചെയ്തു.

മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍, മലയാള കവിതയില്‍ ആധുനികതയുടെ പുതുഭാവുകത്വത്തിന് തുടക്കം കുറിച്ച ജ്ഞാനപീഠ ജേതാവായ അദ്ദേഹത്തോടുള്ള ആദരസൂചകമായി തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിക്കുകയും ആദരണാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയും വേണമെന്നും തപസ്യ പ്രതിനിധി യോഗം മറ്റൊരു പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.

Tags: Thapasya kala sahithya vediAnnual Representative Assembly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Varadyam

നാദപ്രവാഹത്തിന്റെ നാല് ദിനരാത്രങ്ങള്‍

Kerala

തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും ഞായറാഴ്ച മുതല്‍

1. തപസ്യ കലാസാഹിത്യ വേദിയുടെ മുഖപത്രമായ വാര്‍ത്തികം ത്രൈമാസികയുടെ ആദ്യലക്കം.2. വി.എം. കൊറാത്ത്‌
Varadyam

അടിയന്തരാവസ്ഥ മാതൃഭൂമിയിലും

Kerala

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സമ്മേളനം 19ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.