തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറ കണ്ടതോടെ സംസ്ഥാനത്ത് നാളെ ഇസ്ലാംമതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരുമാസം നീണ്ട വ്രതം പൂര്‍ത്തിയാക്കുന്ന വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുകയാണ്.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിച്ചു. വലിയ ആഘോഷപരിപാടികളോടെ ഗള്‍ഫിലെ ഇന്ത്യന്‍ പൗരന്മാരും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഒമാനിലും നാളെയാണ് ഈദുല്‍ ഫിത്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: