Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ് ഉയര്‍ന്നുവന്ന താനെയിലെ ഡോംഗ്രിയിലും മറ്റും ഈദിന് വര്‍ഗ്ഗീയകലാപമുണ്ടാകുമെന്ന് മുംബൈ പൊലീസിന് സന്ദേശം; മുംബൈ നഗരത്തിലെങ്ങും ജാഗ്രത

ഈദിന് മുംബൈ നഗരത്തില്‍ ഹിന്ദു-മുസ്ലിം കലാപം പൊട്ടിപ്പുറപ്പെട്ടേയ്‌ക്കാമെന്ന് സമൂഹമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം എത്തിയതോടെ മുംബൈ പൊലീസ് പട്രോളിംഗും സുരക്ഷാനടപടികളും ശക്തമാക്കിയിട്ടുണ്ട്. മുംബൈ പൊലീസിനു പുറമെ ഭീകരവാദ വിരുദ്ധ യൂണിറ്റും ഇന്‍റലിജന്‍സ് വകുപ്പും ജാഗ്രതപാലിക്കുന്നുണ്ട്. ഈദിന് വര്‍ഗ്ഗീയ കലാപത്തോടൊപ്പം തീവെയ്‌പും ബോംബ് സ്ഫോടനവും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഈ ഭീഷണിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2025, 05:02 pm IST
in India

മുംബൈ: ഈദിന് മുംബൈ നഗരത്തില്‍ ഹിന്ദു-മുസ്ലിം കലാപം പൊട്ടിപ്പുറപ്പെട്ടേയ്‌ക്കാമെന്ന് സമൂഹമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം എത്തിയതോടെ മുംബൈ പൊലീസ് പട്രോളിംഗും സുരക്ഷാനടപടികളും ശക്തമാക്കിയിട്ടുണ്ട്. ഈദ് ആഘോഷ ദിനങ്ങളായ മാര്‍ച്ച് 31, ഏപ്രില്‍ 1 ദിവസങ്ങളില്‍ കലാപം നടക്കുമെന്നാണ് സന്ദേശത്തിലുള്ളത്.

ദാവൂദ് ഇബ്രാഹിം ഉയര്‍ന്നുവന്ന ഡോംഗ്രിയില്‍ കലാപമുണ്ടാകുമെന്ന് സൂചന

ഡോംഗ്രിയിലാണ് വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുക എന്നും പറയുന്നു. താനെ ജില്ലയിലെ തുറമുഖ നഗരമാണ് ഡോംഗ്രി. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഉയര്‍ന്നുവന്ന സ്ഥലമാണ് ഡോംഗ്രി. തുറമുഖനഗരത്തില്‍ മുസ്ലിം തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശമാണ്. ഇവിടെ ബംഗ്ലാദേശില്‍ നിന്നുള്ളവരും മ്യാന്‍മര്‍ സ്വദേശികളായ രോഹിംഗ്യ മുസ്ലിങ്ങളും നുഴഞ്ഞുകയറ്റക്കാരായി എത്തിയിട്ടുള്ള പ്രദേശം കൂടിയാണ്.

കലാപത്തിന് പിന്നില്‍ ബംഗ്ലാദേശി, രോഹിംഗ്യ, പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍

മുംബൈ പൊലീസിനു പുറമെ ഭീകരവാദ വിരുദ്ധ യൂണിറ്റും ഇന്‍റലിജന്‍സ് വകുപ്പും ജാഗ്രതപാലിക്കുന്നുണ്ട്. ഈദിന് വര്‍ഗ്ഗീയ കലാപത്തോടൊപ്പം തീവെയ്‌പും ബോംബ് സ്ഫോടനവും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഈ ഭീഷണിയില്‍ പറയുന്നു.

അനധികൃതമായി മുംബൈയില്‍ കുടിയേറിയ റോഹിംഗ്യ മുസ്ലിങ്ങള്‍, ബംഗ്ലാദേശികള്‍, പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ എന്നിവരായിരിക്കും കലാപത്തിന് പിന്നിലെന്നും സൂചനകളുണ്ട്. സമൂഹമാധ്യമമായ എക്സില്‍ ആണ് നവി മുംബൈ പൊലീസിനെക്കൂടി ടാഗ് ചെയ്തുകൊണ്ട് വര്‍ഗ്ഗീയ കലാപം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്.

മുംബൈ നഗരം ഉടനീളം പൊലീസ് ജാഗ്രത പാലിക്കുകയാണ്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാരിനോട് രാഷ്‌ട്രീയ ശത്രുക്കള്‍ക്ക് പക

ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാര്‍ മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ വന്നതിനോട് അവിടുത്തെ രാഷ്‌ട്രീയ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ശരത് പവാറിന്റെ എന്‍സിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും കോണ്‍ഗ്രസും നിരാശയിലാണ്. ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താവുന്ന ഒരു അനിഷ്ടസംഭവത്തിന് രാഷ്‌ട്രീയ എതിരാളികള്‍ ദാഹിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരമൊരു കലാപ വാര്‍ത്ത എത്തുന്നത്. അതിനാല്‍ സര്‍ക്കാര്‍ അതിനെ അതീവജാഗ്രതയോടെയാണ് എടുത്തിരിക്കുന്നത്. മാത്രവുമല്ല, കുനല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ മഹാരാഷ്ട ഉപമുഖ്യമന്ത്രി എക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യതാക്കറെയ്‌ക്ക് എതിരെ ദിഷാ സാലിയന്‍ എന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് പുനരന്വേഷണം നടത്താന്‍ പോവുകയാണ്. ഇതിന് പുറമെ മുംബൈ ഹൈക്കോടതി ഈ കേസില്‍ എപ്രില്‍ രണ്ടിന് വാദം കേള്‍ക്കാന്‍ തുടങ്ങുകയുമാണ്. മാധ്യമശ്രദ്ധ ആദിത്യ താക്കറേയില്‍ നിന്നും മറ്റെന്തെങ്കിലും വാര്‍ത്തയിലേക്ക് തിരിച്ചുവിടാന്‍ ഉദ്ധവ് താക്കറെ പക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതും വര്‍ഗ്ഗീയ കലാപ വാര്‍ത്തയെ ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

Tags: maharashtraMumbaipoliceMumbaicityEidHinduMuslimriotPakistanterroristscommunalriotBangladeshinfiltratorsrohingya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

India

‘നല്ല ഭരണത്തിന് ജനവിധി ലഭിച്ചു’ ; മഹാരാഷ്‌ട്രയിലെ മഹായുതിയുടെ കൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

News

മഹാരാഷ്‌ട്ര ബിജെപി മുന്നേറ്റം നഗരത്തിലും ഗ്രാമത്തിലും, 2017 ലേക്കാൾ ഇരട്ടിയായി സീറ്റ്, എണ്ണിക്കഴിഞ്ഞില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.