Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തുകൊണ്ട് തമിഴില്‍ മെഡിക്കല്‍,എന്‍ജിനീയറിങ് ആരംഭിച്ചില്ല? സ്റ്റാലിനോട് അമിത്ഷാ

ഡിഎംകെയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 03:46 pm IST
in India

ന്യൂഡല്‍ഹി: ഇത്രമേല്‍ തമിഴ് മൗലികവാദം ഉന്നയിക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ തമിഴ് ഭാഷയില്‍ മെഡിക്കല്‍,, എന്‍ജിനീയറിങ് കോഴ്‌സുകള്‍ ആരംഭിച്ചിട്ടില്ലെന്നും പുസ്തകങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി
അമിത്ഷാ. ഇത് തമിഴ് വിരുദ്ധതയല്ലേ?. ദേശീയ വിദ്യാഭ്യാസമയം അനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ ആയിരിക്കുമ്പോള്‍ മെഡിക്കല്‍ എന്‍ജിനീയറിങ് പോലുള്ള സാങ്കേതിക വിദ്യാഭ്യാസം തമിഴിലാകണമെന്ന് ഡിഎംകെ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത് ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് 13 ഭാഷകളിലാണ് നടത്തുന്നതെന്നും ഡിഎംകെയുടെ എതിര്‍പ്പുകാരണം തമിഴില്‍ നടത്തുന്നില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഒരുകാലത്ത് വളരെ പുരോഗമപരമായ സംസ്ഥാനമായിരുന്ന തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരിന്‌റെ കാലത്ത് ആകെ കുഴപ്പത്തിലായി. ഇതുമൂമൂലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ പിഴുതെറിയാന്‍ തയ്യാറായിരിക്കയാണ്്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തമിഴ് നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: EngineeringTamilmedicalSTARTEDAmit Sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

India

‘എല്ലാ പരിധികളും ലംഘിച്ചു’ : പ്രസിഡന്റ് മുർമുവിനെ അപമാനിച്ച തൃണമൂൽ കോൺഗ്രസിനെയും ബംഗാൾ സർക്കാരിനെയും വിമർശിച്ച് പ്രധാനമന്ത്രി മോദി 

India

ഒപ്പം അഭിനയിച്ച കുഞ്ഞിന് സൂര്യയുടെ സമ്മാനം ; സ്വർണ്ണമാല അണിയിച്ച് താരം

India

ഇടതുഭീകരതയ്‌ക്ക് അന്ത്യമാകുമ്പോൾ ; മുതിർന്ന കമാൻഡർ ദേവ്ജി ഉൾപ്പെടെ നാല് നക്സലൈറ്റുകൾ കീഴടങ്ങി ; 50 പേർ കൂടി ആയുധം താഴെ വയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.