Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർമനിരതമായ നയതന്ത്രം: വിദേശത്തെ ഏകദേശം 10,000 ഇന്ത്യക്കാരുടെ സുരക്ഷ മോദി ഗവണ്മെന്റ് ഉറപ്പാക്കിയതെങ്ങനെ?

മോദി ഗവണ്മെന്റിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങൾ കഴിഞ്ഞ ദശകത്തിൽ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനും അവർക്ക് മാപ്പ് ലഭിക്കുന്നതിനും സഹായകമായി. യുഎഇ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും പുതിയ ഉദാഹരണം. ഇന്ത്യയും ഈ ഗൾഫ് രാജ്യവും തമ്മിലുള്ള കരുത്തുറ്റ ഉഭയകക്ഷിബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 12:23 am IST
in India
മോദി ഖത്തറില്‍ (ഇടത്ത്) മോദി സൗദിയില്‍ (നടുവില്‍) മോദി യുഎഇയില്‍ (വലത്ത്)

മോദി ഖത്തറില്‍ (ഇടത്ത്) മോദി സൗദിയില്‍ (നടുവില്‍) മോദി യുഎഇയില്‍ (വലത്ത്)

ന്യൂദല്‍ഹി: മോദി ഗവണ്മെന്റിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങൾ കഴിഞ്ഞ ദശകത്തിൽ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ മോചനത്തിനും അവർക്ക് മാപ്പ് ലഭിക്കുന്നതിനും സഹായകമായി. യുഎഇ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും പുതിയ ഉദാഹരണം. ഇന്ത്യയും ഈ ഗൾഫ് രാജ്യവും തമ്മിലുള്ള കരുത്തുറ്റ ഉഭയകക്ഷിബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി.

2014 മുതൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വം വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നുണ്ട്. നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതല ഇടപെടലുകളിലൂടെയും വിദേശത്ത് തടവിലാക്കപ്പെട്ട ഏകദേശം 10,000 ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് രാജ്യം ഉറപ്പാക്കി.

നയതന്ത്ര ശ്രമങ്ങളിലൂടെ ഇന്ത്യൻ പൗരന്മാർ മോചിപ്പിക്കപ്പെട്ട  പ്രധാന സംഭവങ്ങൾ:

• ⁠യുഎഇ 2783 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി:

◦ 2025: ഇക്കൊല്ലത്തെ റംസാന് മുന്നോടിയായി, 500-ലധികം ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.

◦ 2024: ഈദ് അൽ ഫിത്തറിനും യുഎഇ ദേശീയ ദിനത്തിനും മുന്നോടിയായി, 944 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.

◦ 2023: 2023-ൽ യുഎഇ അധികൃതർ 700-ലധികം ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.

◦ 2022: ആകെ 639 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.

• സൗദി അറേബ്യയിൽ നിന്ന് ഇന്ത്യൻ പൗരന്മാരുടെ മോചനം:

◦ 2019: ഇന്ത്യാ സന്ദർശന വേളയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഇത് ഇന്ത്യയുടെ സുപ്രധാന നയതന്ത്ര വിജയമായി അടയാളപ്പെടുത്തി.

• ഇന്ത്യൻ നാവികസേനയിലെ വിമുക്തഭടന്മാരെ ഖത്തർ മോചിപ്പിച്ചു:

◦ 2023: ഇന്ത്യൻ നാവികസേനയിലെ എട്ട് വിമുക്തഭടന്മാരെ ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിച്ചു. ഇന്ത്യാഗവണ്മെന്റിന്റെ നയതന്ത്ര ഇടപെടൽ അവരുടെ ശിക്ഷകളിൽ ഇളവു ലഭിക്കുന്നതിനു കാരണമായി. തുടർന്ന് അവരിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചു.

• ഇറാൻ മോചിപ്പിച്ച ഇന്ത്യൻ തടവുകാർ:

◦ 2024: ഇറാൻ ആകെ 77 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചു.

◦ 2023: 12 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആകെ 43 ഇന്ത്യക്കാരെ ഇറാൻ വിട്ടയച്ചു.

• ബഹ്‌റൈൻ 250 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി:

◦ 2019: പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ജയിലിൽ കഴിഞ്ഞിരുന്ന 250 ഇന്ത്യക്കാരെ ബഹ്‌റൈൻ ഗവണ്മെന്റ് മോചിപ്പിച്ചു.

• കുവൈറ്റ് ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു:

◦ 2017: നയതന്ത്ര ചർച്ചകൾക്ക് ശേഷം കുവൈറ്റ് അമീർ 22 ഇന്ത്യക്കാരെ മോചിപ്പിക്കുകയും 97 പേർക്ക് ശിക്ഷ ഇളവ് നൽകുകയും ചെയ്തു.

• ശ്രീലങ്കയിൽനിന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനം:

◦ പതിവ് ഇടപെടലുകൾ: ശ്രീലങ്ക തടവിലാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇരുഗവണ്മെന്റും തമ്മിലുള്ള ചർച്ചകളെ തുടർന്ന് നിരവധി തവണ വിട്ടയച്ചു.

◦ 2014 മുതൽ ആകെ 3697 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചിട്ടുണ്ട്.

• ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും തടവുകാരെയും പാകിസ്ഥാൻ മോചിപ്പിച്ചു:

◦ 2014 മുതൽ നടത്തിയ നിരന്തരമായ നയതന്ത്ര ശ്രമങ്ങൾ 2639 മത്സ്യത്തൊഴിലാളികളെയും 71  തടവുകാരെയും മോചിപ്പിക്കാൻ സഹായിച്ചു.

ആഗോള നേതാക്കളുമായി പ്രധാനമന്ത്രി മോദി പങ്കിടുന്ന വ്യക്തിപരമായ ബന്ധത്താലാണ് ഈ മുന്നേറ്റങ്ങളിൽ പലതും സാധ്യമായത്. വിജയകരമായ ഈ ഇടപെടലുകൾ ഇന്ത്യയുടെ വളരുന്ന ആഗോള നയതന്ത്ര നിലവാരത്തിനും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള മോദി ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്‌ക്കും അടിവരയിടുന്നു.

Tags: GulfcountriesUAEmodidiplomacyModidiplomacyModiGulfModiQatarModiUAE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.