Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

ജില്ലയില്‍ ചില ഭാഗങ്ങളില്‍ ലഭിച്ച മില്‍മാപാല്‍ തിളപ്പിക്കുമ്പോൾ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം. വാട് സ് ആപ് ഗ്രൂപ്പുകളിലാണ് ആദ്യം പരാതികള്‍ ഉയര്‍ന്നത്. പിന്നീട് ഇതിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി കമന്‍റുകള്‍ ഉയരുകയായിരുന്നു. കാസര്‍ഗോട്ടെ കാഞ്ഞങ്ങാട് പ്രദേശത്ത് രണ്ട് ദിവസമായി വിറ്റഴിച്ച പാലിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിരവധി പരാതികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചത്. ഉപഭോക്താക്കള്‍ ഏകദേശം 5000 മില്‍മ പാക്കറ്റുകള്‍ തിരിച്ചുനല്‍കിയതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2025, 09:20 pm IST
in Kerala

കാസർകോട്: ജില്ലയില്‍ ചില ഭാഗങ്ങളില്‍ ലഭിച്ച മില്‍മാപാല്‍ തിളപ്പിക്കുമ്പോൾ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം. വാട് സ് ആപ് ഗ്രൂപ്പുകളിലാണ് ആദ്യം പരാതികള്‍ ഉയര്‍ന്നത്. പിന്നീട് ഇതിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി കമന്‍റുകള്‍ ഉയരുകയായിരുന്നു. കാസര്‍ഗോട്ടെ കാഞ്ഞങ്ങാട് പ്രദേശത്ത് രണ്ട് ദിവസമായി വിറ്റഴിച്ച പാലിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിരവധി പരാതികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചത്. ഉപഭോക്താക്കള്‍ ഏകദേശം 5000 മില്‍മ പാക്കറ്റുകള്‍ തിരിച്ചുനല്‍കിയതായി പറയുന്നു.

ചൂട് കാലത്ത് പാലിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ആണെന്നാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ അന്വേഷണം നടത്തിയപ്പോൾ മിൽമയ്‌ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

പരിശോധന ഫലം ഒരാഴ്‌ചക്കുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിൽമ ഡയറക്‌ടർക്ക് വിശദീകരണ നോട്ടിസും അയച്ചിട്ടുണ്ട്. നിരവധി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും വളരെ ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്നും കാസർകോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ വിനോദ് പറയുന്നു.

മാവുങ്കാലിൽ പ്രവർത്തിക്കുന്ന കാസർകോട് ഡയറിയിൽ നിന്ന് നൽകിയ ഒരു ബാച്ച് പാലിലാണ് തിളപ്പിക്കുമ്പോൾ എണ്ണയുടെ രൂക്ഷഗന്ധം വരുന്നതായി പരാതി ഉയർന്നത്. പാല്‍ കുടിച്ചപ്പോൾ നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്‌ച മിൽമയുടെ കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടില്ല.

Tags: kasargodKanhangadMilmaLatest infoMilmamilkOilsmellFoodsecurity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.