Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജര്‍മ്മനി, ജപ്പാന്‍, സൗത്ത് കൊറിയ രാജ്യങ്ങള്‍ക്ക് അടി:വിദേശ നിര്‍മ്മിത കാറുകള്‍ക്ക് 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; വ്യാപാരയുദ്ധം മുറുകുന്നു

യുഎസ് കാര്‍ വിപണി അടക്കിവാണ ജപ്പാനും മെക്സിക്കോയ്‌ക്കും ജര്‍മ്മനിയ്‌ക്കും സൗത്ത് കൊറിയയ്‌ക്കും അടി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ കാറുകള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാര്‍ പാര്‍ട്‌സുകള്‍ക്കും ഇതേ തീരുവ ചുമത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2025, 06:16 pm IST
in World

വാഷിംഗ്ടണ്‍ : യുഎസ് കാര്‍ വിപണി അടക്കിവാണ ജപ്പാനും മെക്സിക്കോയ്‌ക്കും ജര്‍മ്മനിയ്‌ക്കും സൗത്ത് കൊറിയയ്‌ക്കും അടി. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ കാറുകള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാര്‍ പാര്‍ട്‌സുകള്‍ക്കും ഇതേ തീരുവ ചുമത്തും.

കാറുകള്‍ക്കുള്ള പുതിയ തീരുവ ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വരുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേ സമയം കാര്‍ പാര്‍ട്സുകള്‍ക്കുള്ള തീരുവ മെയ് മാസം മുതലേ പ്രാബല്യത്തില്‍ വരൂ.

ഇതോടെ ആഗോള വ്യാപാരയുദ്ധ ഭീഷണി മുറുകിയിരിക്കുകയാണ്. പുതിയ തീരുവ നയം നടപ്പിലാക്കുന്നത് യുഎസില്‍ നിര്‍മ്മിക്കുന്ന കാറുകളുടെ വില്‍പന കൂട്ടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഏകദേശം 80 ലക്ഷം കാറുകള്‍ മാത്രമാണ് യുഎസിലേക്ക് ഇറക്കുമതി ചെയ്തത്.

അതായത് 244 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസിലേക്ക് കാര്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവയ്‌ക്കൊപ്പം ജപ്പാന്‍, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

അതേസമയം യുഎസിലെ കാര്‍ നിര്‍മ്മാണ മേഖലയ്‌ക്ക് തന്നെ ട്രംപിന്റെ പുതിയ നയം തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. യുഎസില്‍ കാര്‍ നിര്‍മ്മാണം കുത്തനെ ഇടിയാനും വില കൂടാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വഷളാകുന്നതിനും ഇത് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്വറി കാറുകളുടെ കാര്യത്തില്‍ ജര്‍മ്മന്‍ കാറുകള്‍ക്കാണ് യുഎസില്‍ പ്രിയം. പോഷെ, ഫോക്സ്വാഗണ്‍, ബിഎംഡബ്ല്യു, മെഴ്സിഡിസ് ബെന്‍സ്, ഔഡി കാറുകള്‍ക്ക് യുഎസില്‍ നല്ല മാര്‍ക്കറ്റുണ്ട്. 1800 കോടിയാണ് ജര്‍മ്മനിയില്‍ നിന്നുള്ള കാര്‍ കയറ്റുമതി. ജപ്പാന്റെ ഹോണ്ട, ടൊയോട്ട, നിസ്സാന്‍ , സുബാരു കാറുകള്‍ക്ക് യുഎസില്‍ പ്രിയമേറെയാണ്. ജപ്പാന്‍ കാര്‍ കയറ്റുമതിയില്‍ നിന്നും 7800 കോടി ഡോളര്‍ ആണ് 2024ല്‍ നേടിയത്. സൗത്ത് കൊറിയയില്‍ നിന്നും ഹ്യൂണ്ടായ്, കിയ കാറുകളും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 3100 കോടി ഡോളര്‍ ആണ് സൗത്ത് കൊറിയയില്‍ നിന്നുള്ള കയറ്റുമതി.

 

Tags: CarexportTrumpcarDonaldtrumpGermancarJapanesecarSouthKoreancarCartariff
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അമേരിക്ക ഇപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യാചിക്കുകയാണ് : ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി

World

എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ട്രംപ്

ഖാര്‍ഗെ ദ്വീപ് (വലത്ത്)
World

ഇറാന്റെ എണ്ണസിരാകേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ചു; ഹോര്‍മുസിലൂടെ കപ്പല്‍ വിട്ടില്ലെങ്കില്‍ ഇനി എണ്ണടെര്‍മിനലുകള്‍ കത്തിക്കുമെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.