Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനാഥ കുട്ടികള്‍ക്കും വനിതകള്‍ക്കുമുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 25, 2025, 10:26 am IST
in Kerala

പത്തനംതിട്ട: കൊവിഡ് മഹാമാരി മൂലം അനാഥരായ കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ 2024-25 ബജറ്റില്‍ വകകൊള്ളിച്ച തുക വെട്ടിക്കുറച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിറക്കി. ഒരു കോടി രൂപയായിരുന്ന ബജറ്റ് വിഹിതം 48 ലക്ഷം രൂപയായാണ് കുറച്ചത്. കുറച്ച തുകയുടെ പകുതിപോലും നാളിതുവരെ വിതരണം ചെയ്തിട്ടുമില്ല. വനിതകളുടെ വിഹിതവും വനിതാ ശിശു വികസന വകുപ്പ് വെട്ടിക്കുറച്ചിട്ടുണ്ട്. ഈ ഇനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം 193.3 കോടി രൂപയാണ് വക കൊള്ളിച്ചത്. അതില്‍ 77.28 കോടി രൂപയാണ് വെട്ടിക്കുറച്ചത്.

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സാമൂഹിക, മനഃശാസ്ത്ര സേവനങ്ങള്‍ ലഭ്യമാക്കാന്‍ 51 കോടി രൂപ നീക്കിവെച്ചിരുന്നത് 26 കോടി രൂപയായി കുറച്ചു. നിര്‍ഭയ ഹോമുകളുടെ നിര്‍മാണത്തിന് ഒന്നരക്കോടി അനുവദിച്ചത് പൂര്‍ണമായും ഒഴിവാക്കി.

അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുള്ള ആശ്വാസനിധി മൂന്ന് കോടിയില്‍ നിന്നും നേര്‍പകുതിയാക്കി. എന്റെ കൂട്- അഗതികള്‍ക്കുള്ള രക്ഷാകേന്ദ്രത്തിന്റെ വിഹിതം 60 ലക്ഷത്തില്‍ നിന്ന് 43 ലക്ഷമാക്കി. അങ്കണവാടി കുട്ടികള്‍ക്കു മുട്ടയും പാലും നല്‍കുന്നതി
ന് 61 കോടി ഉണ്ടായിരുന്നത് 32 കോടിയായി കുറച്ചു.

കാവല്‍, കരുതല്‍, ശരണബാല്യം ഭദ്രം, മാര്‍ഗജ്യോതി പദ്ധതി തുക ഒന്‍പതില്‍ നിന്ന് ഏഴു കോടിയായും പ്രസവാനുകൂല്യം രണ്ടരക്കോടി ആയിരുന്നത് 56 ലക്ഷം ആക്കിയും കുത്തനെ കുറച്ചു. നിര്‍ഭയ പദ്ധതികള്‍ക്കായി 10 കോടി അനുവദിച്ചതില്‍ ഒരു കോടിയുടെ കുറവു വരുത്തി. വനിതാ ശിശു വികസന ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കിയിട്ടുമില്ല.

Tags: Health Minister Veena Georgebudget allocationd children and women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

ആരോഗ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം; മൊഴി എടുക്കണമെന്ന് റെയിൽവേ പോലീസ്

Kerala

‘ തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാൻ, കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ത്ത വീണ ജോർജ് രാജി വയ്‌ക്കണം’: രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ 

Kerala

എന്തിനും ഏതിനും ന്യായീകരണം ! കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തെന്ന് വീണ ജോർജ്

Kerala

കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന കേരളത്തില്‍ നിര്‍ത്തിവച്ചു; ശക്തമായ പരിശോധനയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.