Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനവിഹിതം പൂര്‍ണമായി നല്‍കിയില്ല; ജല്‍ ജീവന്‍ പദ്ധതി: 951.94 കോടിയുടെ കേന്ദ്ര വിഹിതം തുലാസില്‍

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 25, 2025, 08:43 am IST
in Kerala

പത്തനംതിട്ട: ജല്‍ ജീവന്‍ മിഷനായി നടപ്പു സാമ്പത്തിക വര്‍ഷം വ്യവസ്ഥ ലംഘിച്ച് കേരളം 500 കോടി മാത്രം അനുവദിച്ച സാഹചര്യത്തില്‍ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 951.94 കോടി രൂപ ലഭിക്കാനുള്ള സാധ്യത മങ്ങി.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി അഞ്ചു ദിവസം മാത്രമാണ് ശേഷിക്കുന്നത്. കേരള വിഹിതമായ 951.94 കോടിയില്‍ ഇനി 451.94 കോടി കൂടി അനുവദിച്ചാല്‍ മാത്രമെ കേന്ദ്ര വിഹിതം ലഭിക്കു. എന്നാല്‍ ഇത്രയും വലിയ തുക മാര്‍ച്ച് 31ന് മുമ്പ് കണ്ടെത്താനുള്ള സാധ്യത കുറവാണ്.

കരാറുകാര്‍ക്ക് 4500 കോടിയില്‍ പരം രൂപാ കുടിശിക വന്നതിനാല്‍ സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ പൂര്‍ണമായും സ്തംഭിച്ചു. മിക്ക കരാറുകാരും ജപ്തി ഭീഷണിയിലാണ്. 44500 കോടിയുടെ പദ്ധതി കാലയളവ് കേന്ദ്ര സര്‍ക്കാര്‍ 2028 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തിയായത് 30 ശതമാനത്തില്‍ താഴെ പണികള്‍ മാത്രം.

മാര്‍ച്ച് 31 നകം സംസ്ഥാന വിഹിതമായ 951.94 കോടി രൂപാ അനുവദിച്ചില്ലെങ്കില്‍ കേന്ദ്ര വിഹിതം നഷ്ടമാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി എംഡി ധനവകുപ്പിനോട് സംസ്ഥാന വിഹിതമായ 951.94 കോടി അടിയന്തരമായി ആവശ്യപ്പെട്ടത്.

എന്നാല്‍ അനുവദിച്ചത് വെറും 500 കോടി മാത്രം. 2025- 26 സാമ്പത്തിക വര്‍ഷ ബജറ്റില്‍ പദ്ധതിക്കായി 560 കോടി മാത്രമാണ് ധന വകുപ്പ് വകകൊള്ളിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പദ്ധതി എങ്ങനെ പൂര്‍ത്തീകരിക്കും എന്ന ആശങ്കയിലാണ് വാട്ടര്‍ അതോറിറ്റിയും കരാറുകാരും.

ശേഷിക്കുന്ന ഓരോ വര്‍ഷവും 5000 കോടി രൂപാ വീതം കേരളം അനുവദിച്ചാല്‍ മാത്രമെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇതിനായി അനുവദിച്ചിട്ടുള്ള പരിധിയില്‍ നിന്നുകൊണ്ട് വായ്‌പ എടുത്താല്‍ മാത്രമെ സാധിക്കുകയുള്ളൂവെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണംപള്ളി വ്യക്തമാക്കുന്നു.

നിര്‍മ്മാണം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ കരാറുകാര്‍ക്ക് അടിയന്തരമായി 2000 കോടിയെങ്കിലും നല്‍കിയാല്‍ മാത്രമെ പണികള്‍ പുനരാരംഭിക്കാന്‍ കഴിയു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരുമായി ധാരണയില്‍ എത്തുന്നതിന് മുമ്പ് വായ്‌പ എടുക്കുന്നതിനുള്ള നീക്കം ആരാഭിക്കണമായിരുന്നു. ഇക്കാര്യത്തിലും പിന്നാക്കം പോയതോടെയാണ് ജല്‍ ജീവന്‍ മിഷന്റെ കാര്യത്തില്‍ കേരളം 31-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

Tags: Kerala StateJal Jeevan Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജൂറി ചെയർമാന്റെ അസൗകര്യം ;സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

Kerala

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

Thiruvananthapuram

സൗജന്യ പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നില്ല; ബിപിഎല്‍ ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി

Kerala

അസ്‌ന ചുഴലിക്കാറ്റ് രൂപമെടുത്തു; സംസ്ഥാനത്ത് മഴ തുടരും

Sports

ഹോക്കിയില്‍ മുന്നേറാന്‍ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം: ശ്രീജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.