Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന ;പിറ്റേന്ന് നാസികിലെത്തി ഫഡ്നാവിസ്; നാണം കെട്ട് ഉദ്ധവ്

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നാസിക്കില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തിന്റെ ഭീഷണി വെറുതെയായി. ഞായറാഴ്ച തന്നെ നാസിക് സന്ദര്‍ശിച്ച് ഉദ്ധവ് താക്കറെ വിഭാഗത്തെ ഞെട്ടിക്കുകയായിരുന്നു ഫഡ് നാവിസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 08:00 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നാസിക്കില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തിന്റെ ഭീഷണി വെറുതെയായി. ഞായറാഴ്ച തന്നെ നാസിക് സന്ദര്‍ശിച്ച് ഉദ്ധവ് താക്കറെ വിഭാഗത്തെ ഞെട്ടിക്കുകയായിരുന്നു ഫഡ് നാവിസ്.

നേരത്തെ നിശ്ചയിച്ചത് പോലെ സിംഹസ്ത കുംഭമേളയുടെ (കുംഭമേള 2027) ഒരുക്കങ്ങളെക്കുറിച്ച് നാസിക്കിൽ നടക്കുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഫഡ് നാവിസ് എത്തുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സന്ദർശന വേളയിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ വന്ന ശിവസേന താക്കറെ വിഭാഗം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ഇതോടെ ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന താക്കറെ ഗ്രൂപ്പിന്റെ ജില്ലാ തലവന്റെ ഭീഷണി പാഴായി. ദേവേന്ദ്ര ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സിംഹസ്ഥ അവലോകന യോഗം നടത്താൻ അനുവദിക്കില്ലെന്നും താക്കറെയുടെ ശിവസേന ജില്ലാ മേധാവി ഡി ജി സൂര്യവംശിയാണ് താക്കീത് നൽകിയത്. എന്നാല്‍ സിംഹസ്ഥ അവലോകന യോഗം നല്ല രീതിയില്‍ നടക്കുകയും യോഗത്തില്‍ നാസിക്കില്‍ മഹാകുംഭമേള നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഉദ്ധവ് പക്ഷം എത്രത്തോളം ദുര്‍ബലമായി എന്നതിന് തെളിവായിരുന്നു ഈ ഭീഷണിയെ വെല്ലുവിളിച്ച് ഫഡ്നാവിസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം.

ഒരു കാലത്ത് ശിവസേന നേതാവ് ബാല്‍ താക്കറെ ഒരു ഭീഷണി ഉയര്‍ത്തിയാല്‍ അതിനപ്പുറമോ ഇപ്പുറമോ മുംബൈയോ മഹാരാഷ്‌ട്രയോ നീങ്ങില്ലായിരുന്നു. ഇപ്പോഴിതാ ബിജെപി ഉദ്ധവ് പക്ഷെത്തെ ദുര്‍ബലമാക്കി യഥാര്‍ത്ഥ ഹിന്ദുത്വ ശക്തികളുടെ നേതൃസ്ഥാനം കയ്യടക്കിക്കഴിഞ്ഞു. എന്‍സിപി നേതാവ് ശരത് പവാറിന്റെ ഗൂഢാലോചനയില്‍ പങ്കായിയായി മകനെ മന്ത്രിയാക്കുകയും സ്വയം മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയാവുകയും ചെയ്ത നിമിഷത്തില്‍ ഉദ്ധവ് താക്കറെ എന്ന നേതാവ് വെറും അധികാരമോഹിയാണെന്നും ആദര്‍ശം തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവാണെന്നും ഏറ്റവുമധികം അറിഞ്ഞത് ശിവസേനക്കാര്‍ തന്നെയാണ്.

Tags: FadnavisShivsenaDevendrafadnavisUddhavThackerayUBTleaderSuryavashiSimhasthaKumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

മഹാരാഷ്‌ട്ര മതസ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചു ; നിർബന്ധിത വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടിയെ അമ്മയുടെ യഥാർത്ഥ മതം അനുസരിച്ച് തിരിച്ചറിയും

അതിര്‍ത്തി കാക്കുന്ന റോബോട്ട് (ഇടത്ത്)223 ഏക്കറില്‍ വരുന്ന റോബോട്ടിക്സ്, യുഎവി ഫാക്ടറിയുടെ ഭൂമിപൂജ നിര്‍വ്വഹിയ്ക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയും (വലത്ത്)
India

മരം കോച്ചും തണുപ്പുള്ള ഇന്ത്യയുടെ അതിർത്തി കാക്കാന്‍ റോബോട്ടുകള്‍;1000 കിലോമീറ്റര്‍ ശേഷിയുള്ള ആളില്ലാ ആകാശവാഹനങ്ങള്‍;നാഗ്പൂരില്‍ വന്‍പ്രതിരോധകേന്ദ്രം

News

രണ്ടുവർഷത്തിൽ മഹാരാഷ്‌ട്രയിൽ കാണാതായത് ഒരു ലക്ഷത്തി 17 ആയിരത്തിലേറെ സ്ത്രീകളെ!! കണ്ടെത്താനുള്ളത് 31,000 പേരെ

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.