മുസാഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വീടിന് പുറത്ത് ബാഡ്മിന്റൺ കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം . മോനിഷ്, ഹാരിസ് എന്നിവരാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് .
‘ നിന്നെ പോകാൻ അനുവദിക്കില്ലെന്ന് ‘ പറഞ്ഞ് ബലമായി ഇവർ . പെൺകുട്ടി കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു . ഏറെ ശ്രമപ്പെട്ട് ഇവരിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി പിതാവിനോട് സംഭവം അറിയിച്ചു.
തുടർന്ന് ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിന് മേൽ തിളച്ച എണ്ണയും പ്രതികൾ ഒഴിച്ചു . ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മോനിഷ്, ഹാരിസ് , ഷഹ്സാദ്, വസീം, സൽമാൻ, സമീർ, പർവേസ്, ആഷു എന്ന ബെഹൽ, കാസിം, നസീം, എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: