Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടിണി സൂചിക…ഹാപ്പിനസ് സൂചിക… ഇന്ത്യയെ താറടിക്കുന്ന എന്‍ജിഒ അജണ്ടകള്‍;ഹാപ്പിനെസ് പട്ടികയില്‍ ഇന്ത്യക്ക് ഉയര്‍ന്ന സ്ഥാനം നല്‍കണമെന്ന് ശ്രീ ശ്രീ

ഇന്ത്യയ്‌ക്ക് ഹാപ്പിനെസ് പട്ടികയില്‍ നല്‍കിയിരിക്കുന്നത് 118ാം സ്ഥാനം. പാകിസ്ഥാന്‍ പോലും ഇന്ത്യേക്കാള്‍ മുന്‍പിലാണ്. 108 ആണ് പാകിസ്ഥാന്റെ റാങ്ക്. ഹാപ്പിനെസ് പട്ടികയ്‌ക്ക് എതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ശ്രീ ശ്രീ രവിശങ്കര്‍. ഉറച്ച സാമൂഹ്യബന്ധങ്ങളും സഹകരണവും മാനുഷികമൂല്യങ്ങളും ഉള്ള ഇന്ത്യയ്‌ക്ക് ഈ ഹാപ്പിനെസ് പട്ടികയില്‍ ഉയര്‍ന്നസ്ഥാനം നല്‍കണമെന്ന അഭിപ്രായക്കാരനാണ് ശ്രീ ശ്രീ രവിശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2025, 10:15 pm IST
in India

ന്യൂദല്‍ഹി: പട്ടിണി സൂചിക എന്ന പേരില്‍ ഇറക്കിയിരുന്ന ഒരു പട്ടികയില്‍ പലപ്പോഴും പട്ടിണിയുള്ള പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും എല്ലാം സ്ഥാനത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലായിരിക്കുന്നത് പലപ്പോഴും ഞെട്ടലുണ്ടാക്കാറുണ്ട്. രാജ്യസ്നേഹികള്‍ക്ക് ഈ പട്ടികയോട് വിദ്വേഷം തോന്നുക സ്വാഭാവികം. . ഈ പട്ടിക തയ്യാറാക്കുന്നത് വിദേശത്തെ എന്‍ജിഒകളാണ്. അവരുടെ ലക്ഷ്യം ഇന്ത്യയെ താറടിക്കുക എന്നതാണ്. പട്ടിക പുറത്തുവിട്ടാല്‍ ഉടനെ ബിബിസി,സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള ചാനലുകളില്‍ വാര്‍ത്തയും വരും. പട്ടിണി സൂചികയില്‍ 127 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 105 ആയതിനാല്‍ വിദേശ ചാനലുകള്‍ പറയും…നോക്കൂ ഇന്ത്യ ദയനീയ പരാജയം എന്ന്. ഈ പട്ടിക തയ്യാറാക്കുന്നതിന് പിന്നില്‍ ഒട്ടേറെ ഒളിച്ചുകളികളുണ്ട്. അത് ഇന്ത്യ ഒരിയ്‌ക്കല്‍ പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടും പട്ടിണി സൂചിക (ഹംഗര്‍ ഇന്‍ഡക്സ് Hunger Index) പ്രസിദ്ധീകരിക്കുന്ന എന്‍ജിഒ അവരുടെ അജണ്ടയനുസരിച്ച് ഇന്ത്യയെ എന്നും പിന്നില്‍ തന്നെ നിലനിര്‍ത്തുകയാണ്.

അതുപോലെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മറ്റൊരു സൂചികയാണ് ഹാപിനെസ് സൂചിക (ഹാപിനെസ് ഇന്‍ഡക്സ് Happiness Index). ഇതില്‍ എല്ലാവര്‍ഷത്തേയും പോലെ ഫിന്‍ലാന്‍റിനെ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയ്‌ക്ക് നല്‍കിയിരിക്കുന്നത് 118ാം സ്ഥാനമാണ്. ഹാപ്പിനെസ് പട്ടികയ്‌ക്ക് എതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് ശ്രീ ശ്രീ രവിശങ്കര്‍. ഉറച്ച സാമൂഹ്യബന്ധങ്ങളും സഹകരണവും മാനുഷികമൂല്യങ്ങളും ഉള്ള ഇന്ത്യയ്‌ക്ക് ഈ ഹാപ്പിനെസ് പട്ടികയില്‍ ഉയര്‍ന്നസ്ഥാനം നല്‍കണമെന്ന അഭിപ്രായക്കാരനാണ് ശ്രീ ശ്രീ രവിശങ്കര്‍.

“ഊറ്റന്‍ ആഭ്യന്തരപ്രശ്നങ്ങള്‍ നടക്കുന്ന രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നില്‍ ആക്കിയതില്‍ ശ്രീ ശ്രീ രവിശങ്കറിന് നിരാശയുണ്ട്. ആഭ്യന്തര വഴക്കുകള്‍ നടക്കുന്ന പ്രദേശങ്ങളുള്ള രാജ്യത്ത് എങ്ങിനെയാണ് ആളുകള്‍ തമ്മില്‍ കൂടുതല്‍ മാനസികമായ രഞ്ജിപ്പ് ഉണ്ടാവുന്നത്? എന്തായാലും ഹാപിനെസ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നില്‍ ആയിരിക്കേണ്ടതുണ്ട്.” – ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.

“ഞാന്‍ ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മാനുഷിക മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ന്ന നിലയിലാണ്. ഭൂതദയയും കൂടുതലാണ്. അതിഥികളെ ഊഷ്മളമായി സ്വീകരിക്കുന്ന കാര്യത്തിലും നമ്മുടെ വിഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുന്ന കാര്യത്തിലും ഇന്ത്യക്കാര്‍ കൂടുതല്‍ തല്‍പരരാണ്. ഏതെങ്കിലും ഒരു കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആ ഗ്രാമം മുഴുവന്‍ ഓടിയെത്തും. ഇത്തരം സാമൂഹിക ബന്ധം ഇവിടെ ശക്തമാണ്. ഇന്ത്യയില്‍ പ്രശ്നങ്ങളില്ലെന്നല്ല. പക്ഷെ മാനുഷികമൂല്യങ്ങളുടെ കാര്യത്തിലും സാമൂഹികമായ ബന്ധത്തിന്റെ കാര്യത്തിലും ഇന്ത്യ ഏറെ മുന്‍പിലാണ്. ഒരു രാജ്യത്തിന്റെ ദാരിദ്ര്യത്തിന് ആഹ്ളാദവുമായോ ആഹ്ളാദമില്ലായ്‌മയുമായോ യാതൊരു ബന്ധവുമില്ല. “- ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.

2025ലെ  ഹാപ്പിനെസ് പട്ടികയില്‍ തീവ്രവാദത്താലും വിഘടനപ്രശ്നങ്ങളാലും സമാൂഹിക അരാജകത്വത്താലും കലുഷിതമായ പാകിസ്ഥാനെപ്പോലും ഇന്ത്യയേക്കാള്‍ മുന്‍പിലാണ് ഈ പട്ടിക തയ്യാറാക്കിയ എന്‍ജിഒ നിലനിര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന് ഹാപ്പിനെസ് റാങ്ക് 109. ഇന്ത്യയുടേത് 118ഉം. എങ്ങിനെയുണ്ട്? അപ്പോള്‍ ഈ പട്ടിക തയ്യാറാക്കുന്നവരുടെ ലക്ഷ്യവും വ്യക്തമല്ലേ?- ഇന്ത്യയെ താറടിക്കുക.

Tags: SrisrihappinessSriSriRavishankarHappinessindexSocialbondingHumanvalues
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

Kerala

ശബരിമല വിഷയത്തില്‍ സുകുമാരന്‍ നായരുടെ നിലപാടില്‍ സന്തോഷം പ്രകടിപ്പിച്ച് മന്ത്രി വാസവന്‍

ഒരു ജ്യോതിര്‍ലിംഗം മറ്റൊരു ജ്യോതിര്‍ലിംഗത്തിന് അടുത്തുവെയ്ക്കുമ്പോള്‍ കാന്തികശക്തിയാല്‍ തനിയെ ചലിക്കുന്നത് കാട്ടി ശ്രീ ശ്രീ രവിശങ്കര്‍
India

സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗത്തിന്റെ സവിശേഷതകള്‍ എന്താണ്? ഇത്രയ്‌ക്ക് ഊര്‍ജ്ജം ഒളിഞ്ഞിരിക്കുന്ന ശിവലിംഗം കണ്ടിട്ടില്ലെന്ന് ശ്രീശ്രീ

ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗസ്നി (വലത്ത്) ശ്രീ ശ്രീ രവിശങ്കര്‍ സോമനാഥക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗവുമായി ദല്‍ഹിയില്‍ (ഇടത്ത്)
India

മുഹമ്മദ് ഗസ്നിയുടെ വാള്‍വെട്ടില്‍ നശിക്കില്ല ഈ ജ്യോതിര്‍ലിംഗം; 1000 വര്‍ഷത്തിന് ശേഷം സോമനാഥക്ഷേത്രത്തിലെ വെളിച്ചവുമായി ശ്രീശ്രീ രവിശങ്കര്‍

India

85 ലക്ഷം പേരെ ഒരേ സമയം ധ്യാനത്തില്‍ പങ്കെടുപ്പിച്ച് ശ്രീ ശ്രീ രവിശങ്കര്‍ ; ലോകധ്യാനദിനത്തില്‍ ധ്യാനത്തില്‍ റെക്കോഡിട്ട് ശ്രീ ശ്രീ രവിശങ്കര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.