Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു രാജ്യത്തിനും നേടാനാവാത്തത് ഇന്ത്യ നേടി;10 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനം വര്‍ധിച്ചു;മോദിയ്‌ക്ക് മാത്രം സാധ്യമെന്ന് അമിത് മാളവ്യ

ലോകത്ത് ഒരു രാജ്യത്തിനും നേടാനാവാവത്ത നേട്ടമാണ് ഇന്ത്യ നേടിയതെന്നും കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനം വര്‍ധിച്ചുവെന്നത് മോദിയ്‌ക്ക് മാത്രം സാധ്യമാക്കാവുന്ന നേട്ടമാണെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. 2015ല്‍ നിന്നും 2025ല്‍ എത്തിയപ്പോഴേക്കുമാണ് ഇന്ത്യയുടെ ജിഡപി 2.4 ലക്ഷം കോടി ഡോളറില്‍ നിന്നും 4.3 ലക്ഷം കോടി ജിഡിപിയായാണ് വളര്‍ന്നത്..ഐഎംഎഫിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനമാണ് വര്‍ധിച്ചത്. - അമിത് മാളവ്യ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 10:43 pm IST
in India, Business

ന്യൂദല്‍ഹി: ലോകത്ത് ഒരു രാജ്യത്തിനും നേടാനാവാവത്ത നേട്ടമാണ് ഇന്ത്യ നേടിയതെന്നും കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനം വര്‍ധിച്ചുവെന്നത് മോദിയ്‌ക്ക് മാത്രം സാധ്യമാക്കാവുന്ന നേട്ടമാണെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. 2015ല്‍ നിന്നും 2025ല്‍ എത്തിയപ്പോഴേക്കുമാണ് ഇന്ത്യയുടെ ജിഡപി 2.4 ലക്ഷം കോടി ഡോളറില്‍ നിന്നും 4.3 ലക്ഷം കോടി ജിഡിപിയായാണ് വളര്‍ന്നത്..ഐഎംഎഫിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനമാണ് വര്‍ധിച്ചത്. – അമിത് മാളവ്യ പറയുന്നു. ഇന്ത്യ 2025ല്‍ തന്നെ ജപ്പാനേക്കാള്‍ വലിയ സാമ്പത്തികശക്തിയായി മാറുമെന്ന ഐഎംഎഫ് പുറത്തുവിട്ട കണക്കുകളോട് പ്രതികരിക്കുകയായിരുന്നു അമിത് മാളവ്യ.

India has achieved a remarkable economic milestone, doubling its GDP from $2.1 trillion in 2015 to $4.3 trillion in 2025—a staggering 105% growth unmatched by any other major global economy. This extraordinary achievement is a testament to the decisive leadership of Prime… pic.twitter.com/aZYeuRgK1F

— Amit Malviya (@amitmalviya) March 22, 2025

എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അമിത് മാളവ്യ ഇക്കാര്യം വിശദീകരിക്കുന്നത്. ഈ അസാധാരണ നേട്ടം മോദിയുടെ സുനിശ്ചിത നേതൃത്വത്തിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ സൂചനയാണ്. – അമിത് മാളവ്യ പറയുന്നു.

എക്സില്‍ പങ്കുവെച്ച കുറിപ്പിനൊപ്പം ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന മറ്റ് 14 രാജ്യങ്ങളുടെ പത്ത് വര്‍ഷത്തെ ജിഡിപി വളര്‍ച്ചയുടെ കണക്കും അമിത് മാളവ്യ പങ്കുവെച്ചിട്ടുണ്ട്. അതില്‍ ജപ്പാന് പത്ത് വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച പൂജ്യമാണ്. ഇന്ത്യയ്‌ക്ക് തൊട്ടുതാഴെ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഈ കഴിഞ്ഞ 10 വര്‍ഷത്തില്‍ നേടിയത് ചൈനയാണ്-76 ശതമാനം. മൂന്നാം സ്ഥാനത്ത് യുഎസ് ആണ്. 2015ല്‍ നിന്നും 2025 ആകുമ്പോള്‍ യുഎസ് നേടിയ ജിഡിപി വളര്‍ച്ച 66 ശതമാനം മാത്രമാണ്.

ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടനയുടെ പട്ടികയിലേക്ക് മോദി ഇന്ത്യയെ എത്തിച്ചത് ബിസിനസ് ചെയ്യല്‍ ലളിതമാക്കി മാറ്റുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചും ധീരമായ സമ്പദ്ഘടനാ മാറ്റം നടപ്പാക്കിയും സജീവമായ സാമ്പത്തിക നയത്തിലൂടെയും ആണ്. സ്വതന്ത്രഇന്ത്യയില്‍ മുന്‍പ് ഇന്ത്യയിലെ ഒരു സര്‍ക്കാരിനും ഇത്തരമൊരു നേട്ടം അവകാശപ്പെടാനാവില്ല. ഇപ്പോള്‍ ഈ മാറ്റങ്ങള്‍ ഇന്ത്യയെ മുന്നോട്ട് കുതിപ്പിക്കുക മാത്രമല്ല, ലോകത്തില്‍ ഇതുവരെ മുന്‍നിരയില്‍ സാമ്പത്തികശക്തികളായിരുന്ന രാജ്യങ്ങളെ അട്ടിമറിക്കുന്നതിലും കലാശിച്ചിരിക്കുന്നു. ഇത് ആഗോള സാമ്പത്തിക പരിസരം മാറ്റിമറച്ചിരിക്കുന്നു.- അമിത് മാളവ്യ പറയുന്നു.

Tags: IndianeconomicoutlookGDPgrowthindiamodiJapanIMFIndianeconomyAmitMalviya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.