Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഔറംഗസേബിന്റെ ക്രൂരത ലോകം തിരിച്ചറിഞ്ഞു : വിറളിപൂണ്ട അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വിക്ക് ‘ഛാവ’ സിനിമ നിരോധിക്കണം പോലും

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റമദാൻ മാസത്തിൽ ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ മകൾ വ്രതം അനുഷ്ഠിക്കാത്തതിനും ഹോളി കളിച്ചതിനെയും വിമർശിച്ച് മൗലാന റസ്വി രംഗത്തെത്തിയിരുന്നു. കൂടാതെ മഹാ കുംഭമേള ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയതും ഇതേ മൗലാന തന്നെയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 01:04 pm IST
in India

ബറേലി : ‘ഛാവ’ എന്ന സിനിമ പുറത്തിറങ്ങിയതിനുശേഷം മുഗൾ ഭരണാധികാരിയായിരുന്ന ഒറംഗസേബിന്റെ ക്രൂരതയുടെ യഥാർത്ഥ നേർച്ചിത്രമാണ് രാജ്യത്തെ ജനങ്ങൾക്ക് കാണാനായത്. എന്നാൽ ഇപ്പോഴിത സത്യം ജനങ്ങൾ തിരിച്ചറിയുന്നതിൽ വിറളിപൂണ്ട് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് (എഐഎംഐഎം) പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇക്കാര്യം ആവശ്യപ്പെട്ട് ഷഹാബുദ്ദീൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു.

ഛാവ എന്ന സിനിമയിൽ, മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ കഥാപാത്രത്തെ ഹിന്ദു വിരുദ്ധനായി ചിത്രീകരിച്ച് ഹിന്ദു യുവാക്കളെ പ്രകോപിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെ നേതാക്കൾ വിവിധ സ്ഥലങ്ങളിൽ ചക്രവർത്തി ഔറംഗസേബിനെക്കുറിച്ച് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. ഇത് കലാപത്തിലേക്ക് നയിക്കുന്നുവെന്ന് ഷഹാബുദ്ദീൻ കത്തിൽ പറഞ്ഞു.

കൂടാതെ നാഗ്പൂരിലെ കലാപത്തിന് കാരണം ഈ ചിത്രമാണെന്നും ഷഹാബുദ്ദീൻ റസ്വി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് അയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്. ചിത്രം നിരോധിക്കണമെന്നും ഛാവയുടെ എഴുത്തുകാരനും സംവിധായകനും നിർമ്മാതാവിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇയാൾ കത്തിൽ ആവശ്യപ്പെട്ടു.

കൂടാതെ ഇന്ത്യയിലെ മുസ്ലീങ്ങൾ ഔറംഗസീബിനെ തങ്ങളുടെ ആരാധനാപാത്രമോ നേതാവോ ആയി കണക്കാക്കുന്നില്ലെന്നും മൗലാന റിസ്‌വി പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തെ വെറും ഒരു മുഗൾ ഭരണാധികാരിയായി മാത്രമേ കാണുന്നുള്ളൂവെന്നും മൗലാന പറഞ്ഞു. എന്നാൽ മുഗൾ ഭരണാധികാരിയെ തള്ളിപ്പറയാനോ അക്രമണകാരിയുടെ ക്രൂരതയെപ്പറ്റിയോ ഇയാൾ പരാമർശിച്ചില്ല.

അതേ സമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റമദാൻ മാസത്തിൽ ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ മകൾ വ്രതം അനുഷ്ഠിക്കാത്തതിനും ഹോളി കളിച്ചതിനെയും വിമർശിച്ച് മൗലാന റസ്വി രംഗത്തെത്തിയിരുന്നു. കൂടാതെ മഹാ കുംഭമേള ഭൂമി വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയതും ഇതേ മൗലാന തന്നെയായിരുന്നു.

Tags: hindumuslimchathrapati sivaji maharajAll India Muslim Jamaat PresidentChava movieAuragazeeb
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.