Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്ത നിവാരണത്തിന് പുല്ലുവില; ബജറ്റ് തുകയില്‍ 90% നഷ്ടമാകും

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 22, 2025, 12:03 pm IST
in Kerala

പത്തനംതിട്ട: വയനാട് പുനരധിവാസത്തിന് പണം അനുവദിച്ചില്ലെന്ന് പറഞ്ഞ് കേന്ദ്രത്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച സംസ്ഥാന സര്‍ക്കാര്‍ 2024- 25 ബജറ്റില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച തുകയുടെ 90 ശതമാനവും ചെലവഴിച്ചില്ലെന്ന് രേഖകള്‍.

ഡിസാസ്റ്റര്‍ റസിലിയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് മൂന്ന് കോടി മാത്രമാണ് 2024-25 ബജറ്റില്‍ അനുവദിച്ചത്. ദുരന്തനിവാരണ ജില്ലാ- താലൂക്ക് ഓപ്പറേഷന്‍ സെന്ററുകളില്‍ ദുരന്തം സംബന്ധിച്ച വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്താനായിരുന്നു ഇത്. സംസ്ഥാനത്തിന് അനുവദിച്ച മൂന്ന് കോടി ചെലവഴിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും ഇതുവരെ ചെലവഴിച്ചത് 30.97 ലക്ഷം മാത്രം, തുകയുടെ 10.32 ശതമാനം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 10 ദിവസം മാത്രം. ശേഷിച്ച തുക എവിടെ എങ്ങനെ ചെലവഴിക്കും എന്നതാണ് വിഷയം.

2024- 25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കലില്‍ 50% വരെ വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് റവന്യൂവകപ്പ് പദ്ധതികള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ കഴിഞ്ഞ ഫെബ്രുവരി അവസാനം വിഹിതം പൂര്‍ണമായി അനുവദിച്ച് ഉത്തരവിറക്കി. അതിനെ തുടര്‍ന്നാണ് മൂന്ന് കോടി രൂപ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ അനുവദിച്ചത്. സ്മാര്‍ട്ട് റവന്യൂ ഓഫീസുകള്‍ക്ക് 49 കോടി അനുവദിച്ചിരുന്നു. ഇതിനായി 32.93 കോടി ചെലവഴിച്ചു. 67.22 ശതമാനം. റവന്യൂ വകുപ്പില്‍ കമ്പ്യൂട്ടര്‍ വത്കരണത്തിനായി 26.50 കോടി അനുവദിച്ച് ഭരണാനുമതി നല്‍കി. ചെലവഴിച്ചത് വെറും നാല് കോടി മാത്രം. അതായത് 17.3%. ഐഎല്‍ഡിഎം ട്രെയിനിങ്ങിന് രണ്ട് കോടി അനുവദിച്ചു. ചെലവഴിച്ചത് 60 ലക്ഷം (30%). പാവപ്പെട്ടവന് ഏറെ ഉപകാരപ്പെടുന്ന കേരളാ സ്റ്റേറ്റ് ലാന്‍ഡ് ബാങ്ക് പദ്ധതിക്ക് അനുവദിച്ചത് വെറും 50 ലക്ഷം. ഇതില്‍ 22.37 ലക്ഷം വിനിയോഗിച്ചു. 44.74 ശതമാനം.

 

 

Tags: 2024-25 budgetKerala Governmentdisaster management
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷം ലഭിക്കില്ല; ബിജെപി നിര്‍ണായക ശക്തിയായി മാറും: രാജീവ് ചന്ദ്രശേഖര്‍

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.