Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യത്ത് 89706 സേവാപ്രവര്‍ത്തനങ്ങള്‍; നേത്രകുംഭയും ഒരു പാത്രം ഒരു സഞ്ചി കാമ്പയിനും മാതൃകാപരം

Janmabhumi Online by Janmabhumi Online
Mar 22, 2025, 10:05 am IST
in India, Parivar
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ആര്‍എസ്എസ് നേതൃത്വത്തില്‍ രാജ്യത്താകെ 89,706 സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അഖില ഭാരതീയ പ്രതിനിധിസഭയിലെ വാര്‍ഷിക റിപ്പോര്‍ട്ട്. അതില്‍ 40,920 വിദ്യാഭ്യാസ മേഖലയിലാണ്. 17461 എണ്ണം ആരോഗ്യ മേഖലയിലും 10,779 എണ്ണം സ്വാശ്രയ മേഖലയിലും. മറ്റ് സേവാ പ്രവര്‍ത്തനങ്ങള്‍ 20,546 എണ്ണമാണ്.

സേവാപ്രവര്‍ത്തനങ്ങളെ കൂടാതെ ഗ്രാമവികാസം, ഗോസംരക്ഷണം, സാമാജിക സമരസത തുടങ്ങിയ മേഖലകളിലും സംഘം പ്രത്യേക ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നു. 1084 കേന്ദ്രങ്ങളില്‍ ക്ഷേത്രപ്രവേശന വിലക്കും പൊതുജലാശയത്തില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ഉള്ള തടസവും അടക്കമുള്ള അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. 260 ലേറെ സ്ഥലങ്ങളില്‍ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളുമൊരുക്കി പ്രവര്‍ത്തിക്കാനും സ്വയംസേവകര്‍ക്ക് കഴിഞ്ഞു.
പ്രയാഗ്‌രാജിലെ മഹാകുംഭമേള ഭാരതത്തിന്റെ ആത്മീയപൈതൃകത്തിന്റെയും സാംസ്‌കാരികതയുടെയും വിസ്മയകരമായ കാഴ്ചയാണ് തുറന്നിട്ടതെന്നും അതിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാരിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അഭിനന്ദിക്കുന്നുവെന്നും വാര്‍ഷിക റിപ്പോര്‍ട്ട് അവതരണത്തിനിടെ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

മഹാകുംഭമേളയില്‍ സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന നേത്രകുംഭ ശ്രദ്ധേയമായിരുന്നു. സൗജന്യ നേത്രപരിശോധനയിലൂടെ 2,37,964 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. 1,63,652 പേര്‍ക്ക് കണ്ണടയും 17,069 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായി നല്‍കി. 53 ദിവസം തുടര്‍ന്ന ഈ സേവാ പ്രവര്‍ത്തനത്തില്‍ 300 നേത്രരോഗവിദഗ്ധരും 2800 പ്രവര്‍ത്തകരും പങ്കെടുത്തു.

കുംഭമേളയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംഘടിപ്പിച്ച ഒരു പാത്രം ഒരു സഞ്ചി കാമ്പയിനും ശ്രദ്ധേയമായി. സംഘം നേതൃത്വം നല്കുന്ന പര്യാവരണ്‍ സംരക്ഷണ ഗതിവിധി രാജ്യത്തെ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കിയത്. 7258 കേന്ദ്രങ്ങളില്‍ നിന്ന് 14,17,064 സ്റ്റീല്‍ പ്ലേറ്റുകളും 13,46,128 തുണി സഞ്ചികളുമാണ് ഇതിനായി സമാഹരിച്ചത്. 2241 സ്ഥാപനങ്ങളും സംഘടനകളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Tags: RSSNetrakumbhaOne Bowl One Bag campaignRSS service activities
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാരതീയ മഹിളാസംഘത്തിന്റെ പിറവി

Kerala

കശ്മീരില്‍ നടന്നത് മതം നോക്കിയുള്ള ആക്രമണം: ഗവര്‍ണര്‍

രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ കടുങ്ങല്ലൂരിലെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയകിഷോര്‍ രാഹത്കര്‍ നിര്‍വഹിക്കുന്നു
Kerala

അഭയം കുടുംബഭദ്രതയുടെ കേന്ദ്രമാവട്ടെ: വിജയകിഷോര്‍ രാഹത്കര്‍

India

പഹല്‍ ഗാം ഭീകരാക്രമണം: മോദി ആര്‍എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തി

Kerala

കേന്ദ്ര ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല ആര്‍എസ്എസ് സ്ഥാപിച്ചത് : എന്‍.ആര്‍. മധു

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies