Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണ്ട് ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത സൂക്ഷ്മ ഉപകരണങ്ങള്‍ ഗുജറാത്തിലും മഹാരാഷ്‌ട്രയിലും നിര്‍മ്മിക്കുന്നു..’മോദിയുടെ ഇന്ത്യ പഴയ ഇന്ത്യയല്ല’

ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും ഫാക്ടറികള്‍ നേരിട്ട് കണ്ട് ഞെട്ടി ഇന്ത്യയുടെ ഉല്‍പാദനമേഖലയിലെ കുതിപ്പിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ മാനേജ് മെന്‍റ് വിദഗ്ധനായ തോമസ് സാവന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 06:26 pm IST
in India, Business

ന്യൂദല്‍ഹി: ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും ഫാക്ടറികള്‍ നേരിട്ട് കണ്ട് ഞെട്ടി ഇന്ത്യയുടെ ഉല്‍പാദനമേഖലയിലെ കുതിപ്പിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ മാനേജ് മെന്‍റ് വിദഗ്ധനായ തോമസ് സാവന്‍.

തോമസ് സാവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ്

ഇന്ത്യയിലെയും ഗുജറാത്തിലെയും വ്യാവസായിക മേഖലകളിലെ ഇടത്തരം കമ്പനികള്‍ ഇപ്പോള്‍ ഉയര്‍ന്ന സൂക്ഷ്മതയുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും ഇത് നേരത്തെ ജര്‍മ്മനിയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നവയാണെന്നും തോമസ് സാവന്‍ തന്റെ കുറിപ്പില്‍ പറയുന്നു.

“ചില ക്ലയന്‍റുകളെ കാണുന്നതിന്റെ ഭാഗമായി ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും ഫാക്ടറികളില്‍ ചുറ്റിയടിക്കുകയായിരുന്നു ഞാന്‍. ഇവിടുത്തെ ഇടത്തരം കമ്പനികള്‍ എല്ലാം 500 കോടി മുതല്‍ 1000 കോടി വരെയുള്ള കമ്പനികളാണ്. ഇവര്‍ ഇവിടെ നിര്‍മ്മിക്കുന്ന കാര്യങ്ങള്‍ കണ്ടാലേ വിശ്വസിക്കാനാവൂ. പൂനെയിലെ ഒരു ഫാക്ടറിയില്‍ ഞാന്‍ കണ്ടത് ജര്‍മ്മനിയില്‍ നിന്നും പണ്ട് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന സൂക്ഷ്മഉപകരണം നിര്‍മ്മിക്കുന്നതാണ്. സൂപ്പര്‍ ലോ ടോളറന്‍സ് ലോഹഭാഗമാണത്. ഇപ്പോള്‍ പൂനെയിലെ ഈ കമ്പനി ഈ ഉപകരണം ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു. ഈ ചെറുകിട, ഇടത്തരം കമ്പനികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുഖഛായ തന്നെ മാറ്റും.”- ഇതാണ് തോമസ് സാവന്റെ കുറിപ്പ്.

അതെ മോദിയുടെ ഇന്ത്യ പഴയ ഇന്ത്യയല്ലെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. സേവനരംഗത്ത് മാത്രം നിലയുറപ്പിച്ച ഇന്ത്യയെ ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാന്‍ തീരുമാനിച്ച മോദി സര്‍ക്കാരിന്റെ നീക്കം ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയാണ് തോമസ് സാവന്റെ ഈ കുറിപ്പ്. സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ശിഷ്യനുമായ രഘുറാം രാജന്‍ ഇന്ത്യയെ ഉല്‍പാദന രാഷ്‌ട്രമാക്കാനുള്ള ശ്രമത്തെ പരിഹസിച്ചിരുന്നതാണ്.

തോമസ് സാവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇന്ത്യയെ സേവനരാഷ്‌ട്രമാക്കി നിലനിര്‍ത്തിയതുകൊണ്ടൊന്നും ഇന്ത്യയിലെ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മാറ്റാന്‍ കഴിയില്ലെന്ന നിലപാടുള്ള പ്രധാനമന്ത്രിയാണ് മോദി. ഇതിന് പരിഹാരം ഇന്ത്യയെ ഒരു വ്യാവസായികോല്‍പാദനരാഷ്‌ട്രമാക്കി മാറ്റുക എന്നതിലാണെന്നും അദ്ദേഹം കരുതുന്നു. അതിന്റെ ഭാഗമായിരുന്നു മോദിയുടെ ആദ്യഭരണവര്‍ഷങ്ങളിലെ വിദേശയാത്രകള്‍. അതാണ് ഇപ്പോള്‍ വിദേശകമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ എത്തുന്നതിന് പിന്നില്‍. അതുപോലെ ഇന്ത്യന്‍ കമ്പനികളും ആഗോളകമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ ഫാക്ടറികളുടെ അലകും പിടിയും മാറ്റുന്നു.

Tags: ThomasSavanGujaratfactoryMaharashtrafactoryindiaIndianeconomyChinaplusoneIndiaManufacturinghubManufacturingcountryIndiamanufacturing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.