Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നേപ്പാളിൽ ഹിന്ദു രാഷ്‌ട്രത്തിനായുള്ള ആവശ്യം ശക്തമാകുന്നു ; രാജ്യത്തിന്റെ ഭരണഘടനയിൽ ഹിന്ദു രാഷ്‌ട്രം എന്ന വാക്ക് ചേർക്കാനും നിർദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 01:54 pm IST
in World

കാഠ്മണ്ഡു : നേപ്പാളിൽ ഹിന്ദു രാഷ്‌ട്രത്തിനായുള്ള ആവശ്യം ശക്തമാകുന്നു . രാജ്യമെമ്പാടും നടത്തിയ സർവേയിലും നേപ്പാളിനെ ഒരു ഹിന്ദു രാഷ്‌ട്രമാക്കണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.പാർട്ടിയുടെ ബൗദ്ധിക സംഘടനയുടെ ചുമതലയുള്ള ഡോ. ഡീല സംഗ്രൗള, ഈ സർവേയുടെ ഫലങ്ങളും നിർദ്ദേശങ്ങളും പൊതുപരിപാടിയിൽ വച്ച് പാർട്ടി പ്രസിഡന്റ് ഷേർ ബഹാദൂർ ദ്യൂബയ്‌ക്ക് കൈമാറി.

രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസ് രാജ്യത്തിന്റെ ഭരണഘടനയിൽ ഹിന്ദു രാഷ്‌ട്രം എന്ന വാക്ക് ചേർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.നേപ്പാളിനെ വീണ്ടും ഒരു ഹിന്ദു രാഷ്‌ട്രമാക്കുന്നതിനുള്ള ഈ പ്രചാരണത്തിന് നേതൃത്വം നൽകണമെന്ന് മിക്ക ആളുകളും പാർട്ടിയോട് നിർദ്ദേശിച്ചു.നേപ്പാൾ ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്ത് ഹിന്ദു രാഷ്‌ട്രം എന്ന് എഴുതുന്ന വിഷയത്തിൽ രാജ്യമെമ്പാടും ഏകാഭിപ്രായമുണ്ടെന്ന് ഡോ. ഡീല സംഗ്രൗള പറഞ്ഞു.

രാജ്യത്ത് ജനാധിപത്യവും റിപ്പബ്ലിക്കും സംരക്ഷിക്കുന്നതിനും സ്വേച്ഛാധിപത്യ രാജവാഴ്ച വീണ്ടും രാജ്യത്ത് തിരിച്ചുവരുന്നത് തടയുന്നതിനും ഹിന്ദു രാഷ്‌ട്രത്തിന്റെ അജണ്ട മാത്രമാണ് ഏക പോംവഴി എന്ന് സർവേയിൽ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അടുത്തിടെ നേപ്പാളിൽ രാജവാഴ്ചയെ പിന്തുണച്ച് ഒരു കൂട്ടം ആളുകൾ തെരുവിലിറങ്ങിയിരുന്നു.

2008 വരെ ഹിന്ദു രാഷ്‌ട്രമായിരുന്നു നേപ്പാൾ. എന്നാൽ ഇപ്പോൾ നേപ്പാൾ ഒരു ഹിന്ദു രാഷ്‌ട്രമല്ല. 16 വർഷങ്ങൾക്ക് ശേഷം, വീണ്ടും ഹിന്ദു രാഷ്‌ട്രത്തിനായുള്ള ആവശ്യം ഉയർന്നുവരുകയാണ്.

Tags: NepalHindu RashtraDEMAND
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Vicharam

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

നേപ്പാളില്‍ കമ്മ്യൂണിസത്തിന് ചരമഗീതം (ഇടത്ത്)പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബാലെന്‍ ഷാ എന്ന 35 കാരന്‍ (വലത്ത്)
World

നേപ്പാളില്‍ കമ്മ്യൂണിസം മരിച്ചു; കാരണം അഴിമതിക്കാരായ പാര്‍ട്ടിനേതാക്കളുടെ ധൂര്‍ത്തപുത്രരും പേരക്കുട്ടിക്കളും

World

നേപ്പാളില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.